corona covid 19 കർണാടകയിലും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു News Editor — മെയ് 7, 2021 add comment Spread the love കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടക സർക്കാർ 14 ദിവസത്തെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മേയ് 10 മുതൽ 24 വരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്.സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി. Coronavirus: Lockdown In Karnataka For 2 Weeks കർണാടകയിലും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു