Digital Diary കെ എന്‍ ബാലഗോപാല്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു News Editor — മെയ് 20, 2021 add comment Spread the love കോന്നി വാര്‍ത്ത ഡോട്ട് കോം: കേരളത്തിന്‍റെ 23-ാം പിണറായി മന്ത്രി സഭയില്‍ കലഞ്ഞൂര്‍ നിവാസിയും കൊട്ടാരക്കര എം എല്‍ എയുമായ കെ എന്‍ ബാലഗോപാല്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലി കൊടുത്തത്.ധനകാര്യ വകുപ്പാണ് ലഭിച്ചത് KN Balagopal was sworn in as Minister കെ എന്‍ ബാലഗോപാല്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു