Trending Now

റോഡിലെ നടുക്കത്തെ തുള അടച്ചു : അട്ടച്ചാക്കൽ കൈതകുന്ന് റോഡ് പൂര്‍വ്വസ്ഥിതി കൈവന്നു : കോന്നി വാര്‍ത്ത ഇംപാക്റ്റ്

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ആധുനിക രീതിയില്‍ ബിഎം & സി രീതിയിൽ നിര്‍മ്മിച്ച അട്ടച്ചാക്കൽ – ചെങ്ങറ റോഡില്‍ കൈതകുന്ന് സ്കൂളിന്‍റെ ഭാഗത്ത്‌ റോഡിന്‍റെ നടുക്ക്  ഉള്ള പൈപ്പ് ലൈൻ പൊട്ടി  റോഡില്‍ അപകട രീതിയിൽ കുഴിയായി മാറിയിരുന്നു .കോന്നി വാര്‍ത്ത ഇക്കാര്യം പ്രാധാന്യം നല്‍കിതന്നെഏതാനും ദിവസം മുന്നേ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു . ഏതായാലും ഇപ്പോൾ റോഡില്‍ കുഴി  അടച്ചു എന്ന നല്ല സന്ദേശം വന്നു .
എന്തായാലും വിഷയം കോന്നി വാര്‍ത്തയുടെശ്രദ്ധയിലേക്ക് കൊണ്ടുവന്ന രാജേഷ് പേരങ്ങാട്ടിന് അഭിനന്ദനം .പൊട്ടിയ പൈപ്പ്  കാരുണ്യ പ്രവര്‍ത്തനമായി സമീപ വീട്ടുകാര്‍ നന്നാക്കുകയും റോഡിലെ കുഴി അടയ്ക്കാനും  മനസ്സ് കാണിച്ചതില്‍ നന്ദി
——————————-
01/06/2021 ലെ വാര്‍ത്ത

നല്ലോരു റോഡ് ..പക്ഷേ നടുക്കൊരു തുള : അട്ടച്ചാക്കൽ കൈതകുന്ന് റോഡ് ഇങ്ങനെയായത് എങ്ങനെ..?

കോന്നി വാര്‍ത്ത ഡോട്ട് കോം : അപകടഭീഷണിയായി റോഡിന്‍റെ നടുക്ക് കുഴി ഉള്ളത് അട്ടച്ചാക്കൽ -ചെങ്ങറ റോഡ് കൈതകുന്ന് സ്കൂളിന്‍റെ ഭാഗത്താണ്

നല്ലോരു റോഡ് ..പക്ഷേ നടുക്കൊരു തുള : അട്ടച്ചാക്കൽ കൈതകുന്ന് റോഡ് ഇങ്ങനെയായത് എങ്ങനെ..?

error: Content is protected !!