കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം

Spread the love
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം
  കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (മണക്കാട്ടുപടി – പോളച്ചിറ – കാഞ്ഞിരക്കുന്ന് ഭാഗം), വാര്‍ഡ് 04 (നാഴിപ്പാറ മുതല്‍ ആനപ്പാറ ഭാഗം വരെ, വാര്‍ഡ് 14 (ഇലവിനാല്‍ – കുരുതിമാന്‍കാവ് – പ്ലാന്തോട്ടത്തില്‍ ഭാഗം), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 (മണ്ണില്‍ ഭാഗം), റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 04 എന്നീ പ്രദേശങ്ങളില്‍ ജൂണ്‍ 20 മുതല്‍ 26 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.
error: Content is protected !!