Information Diary അരുവാപ്പുലം കൃഷിഭവനില്‍ കുരുമുളകുവള്ളികൾ സൗജന്യമായി ലഭിക്കും News Editor — ജൂൺ 23, 2021 add comment Spread the love konnivartha.com : സുഗന്ധവിള വികസന പദ്ധതി പ്രകാരം കുരുമുളകുവള്ളികൾ സൗജന്യമായി വിതരണത്തിന് അരുവാപ്പുലം കൃഷിഭവനിൽ വന്നിട്ടുണ്ട്. ആവശ്യമുള്ള കർഷകർ കരമടച്ച രസീത് ആധാർകാർഡ് എന്നിവയുടെ പകർപ്പും ആയി കൃഷിഭവനിൽ എത്തിച്ചേരേണ്ടതാണ് എന്ന് കൃഷി ഓഫീസര്‍ അറിയിച്ചു Pepper vines are available free of cost at Aruvapulam Krishi Bhavan അരുവാപ്പുലം കൃഷിഭവനില്‍ കുരുമുളകുവള്ളികൾ സൗജന്യമായി ലഭിക്കും