നാടകകൃത്തും സി.ആർ.മഹേഷ് എംഎൽഎയുടെ സഹോദരനുമായ സി.ആർ.മനോജ് അന്തരിച്ചു

Spread the love

നാടകകൃത്തും സി.ആർ.മഹേഷ് എംഎൽഎയുടെ സഹോദരനുമായ സി.ആർ.മനോജ് അന്തരിച്ചു

പ്രശസ്ത പ്രഫഷനൽ നാടകകൃത്തും സി.ആർ.മഹേഷ് എംഎൽഎയുടെ ജ്യേഷ്ഠ സഹോദരനുമായ സി.ആർ.മനോജ് (45) അന്തരിച്ചു. കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരിൽ വീട്ടിൽ പരേതനായ സി.എ.രാജശേഖരന്റെയും റിട്ട. അധ്യാപിക ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി. ഓച്ചിറ സരിഗ തിയറ്റേഴ്സലിലൂടെ നടനായി രംഗത്തെത്തിയ മനോജ് ഇരുപത്തഞ്ചിലേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്.

error: Content is protected !!