Trending Now

കോന്നിയില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി

Spread the love

അനധികൃത പാറഖനനം, പച്ചമണ്ണ് കടത്ത്, നിലംനികത്തല്‍ തുടങ്ങിയവ തടയുന്നതിനായി കോന്നിയില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി

കോന്നി വാര്‍ത്ത ഡോട്ട് കോം : തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുന്ന സാഹചര്യം കണക്കിലെടുത്ത് അനധികൃത പാറഖനനം, പച്ചമണ്ണ് കടത്ത്, നിലംനികത്തല്‍ തുടങ്ങിയവ തടയുന്നതിനായി പത്തനംതിട്ട കളക്ടറേറ്റിലും ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍: പത്തനംതിട്ട കളക്ടറേറ്റ്-0468-2222515. അടൂര്‍- 04734-224827, 9447034826. മല്ലപ്പള്ളി-0469-2682293, 9447014293. തിരുവല്ല- 0469-2601303, 9447059203. കോഴഞ്ചേരി- 0468-2222221, 9447712221. കോന്നി- 0468-2240087, 8547618430. റാന്നി-04735-227442, 9446351352.

error: Content is protected !!