നോര്‍ക്ക റൂട്ട്സ് എറണാകുളം ഓഫീസില്‍ സെപ്തംബര്‍ 10 ന് അറ്റസ്റ്റേഷന്‍ ഇല്ല

Spread the love

നോര്‍ക്ക റൂട്ട്സ് എറണാകുളം ഓഫീസില്‍ സെപ്തംബര്‍ 10 ന് അറ്റസ്റ്റേഷന്‍ ഇല്ല

നോര്‍ക്കാ റൂട്ട്സിന്റെ എറണാകുളം ഓഫീസില്‍ സെപ്തംബര്‍ 10 വെള്ളിയാഴ്ച സാങ്കേതിക കാരണങ്ങളാല്‍ സര്‍ട്ടിഫിക്കറ്റ് അറസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്റര്‍ മാനേജര്‍ അറിയിച്ചു