News Diary സിനിമാ സീരിയല്‍ നടന് രമേശ് വലിയശാല(54 ) അന്തരിച്ചു News Editor — സെപ്റ്റംബർ 11, 2021 add comment Spread the love തിരുവനന്തപുരം വലിയശാല സ്വദേശിയായ രമേശ് ഇരുപത്തിരണ്ട് വര്‍ഷമായി സീരിയല്‍ സിനിമാരംഗത്ത് സജീവമായിരുന്നു. നാടകരംഗത്ത് നിന്നാണ് രമേശ് വലിയശാല സീരിയല്‍ രംഗത്തേക്കെത്തിയത് Film serial actor Ramesh Valiyasala (54) has passed away സിനിമാ സീരിയല്‍ നടന് രമേശ് വലിയശാല(54 ) അന്തരിച്ചു