Trending Now

അരുവാപ്പുലം മത്സ്യഫെഡ് ഫിഷ് മാർട്ടിന് ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ആരംഭിച്ചിട്ടുള്ള മത്സ്യഫെഡ് ഫിഷ് മാർട്ടിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു.

യാതൊരു ദുർഗന്ധവും ചുറ്റുപാടുകളിൽ വ്യാപിക്കാത്ത വിധം ഫാനുകളും ഉയരത്തിലേക്ക് പൈപ്പുകളും സ്ഥാപിച്ച ശീതീകരിച്ച മുറിയിലാണ് കേന്ദ്രം പ്രവർത്തിച്ചു വരുന്നത്. വിഷം ചേർക്കാത്ത പച്ച മത്സ്യത്തിന് വിളിക്കേണ്ട നമ്പർ:
9496658276

error: Content is protected !!