
കോന്നി വാര്‍ത്ത ഡോട്ട് കോം : ബി എസ് എന്‍ എല്‍ ലാന്‍ഡ് ഫോണ്‍ സേവനം വിച്ഛേദിക്കാതിരിക്കാനും തുടര്‍ന്നും ലഭിയ്ക്കുന്നതിനും ഒക്ടോബര്‍ മാസത്തെ (ബില്‍ തീയതി 03/10/2021) ബില്ലുകള്‍ ഒക്ടോബര്‍ 26നകം അടയ്ക്കണമെന്ന് ബി.എസ് .എന്‍ .എല്‍, തിരുവനന്തപുരം ടെലികോം ജില്ല പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു.
ബി എസ് എന്‍ എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍, ജനസേവന കേന്ദ്രങ്ങള്‍, ബി എസ് എന്‍ എല്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍, മൈ ബിഎസ്എന്‍എല്‍ ആപ്പ് മുതലായ മാര്‍ഗ്ഗങ്ങള്‍ മുഖേന ബില്‍ തുക അടയ്ക്കാം്.