
കോന്നി വാര്‍ത്ത ഡോട്ട് കോം : റബ്ബര്‍ ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) നടത്തുന്ന പരിശീലനങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം.
ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് 2021 ഒക്‌ടോബര്‍ 27 ബുധനാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ എന്‍.ഐ.ആര്‍.ടി.യിലെ ഡെപ്യൂട്ടി ഡയറക്ടര്‍ (റബ്ബര്‍ പ്ലാന്റേഷന്‍ ഡെപല്‌മെന്റ് ട്രെയിനിങ്) ഡോ. ആലീസ് ജോണ്‍ ഫോണിലൂടെ മറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍ 0481- 2576622.
Call Centre to answer queries on training programmes
of the Rubber Board.
Interested persons can contact Rubber Board Call Centre to know about the training programmes conducted by the National Institute for Rubber Training (NIRT) of the Rubber Board.
Dr. Alice John, Deputy Director (Rubber Plantation Development Training) of NIRT, will answer the questions on the subject on 27 October 2021 from 10.00 am to 1.00 pm.
The Call centre number is 0481 2576622.