corona covid 19 മലയാലപ്പുഴ കൃഷി ഭവനില്‍ നിന്നും പപ്പായ, ചീര, കോവല്‍ തൈകള്‍ ലഭിക്കും News Editor — ഒക്ടോബർ 28, 2021 add comment Spread the love കോന്നി വാര്‍ത്ത : മലയാലപ്പുഴ കൃഷി ഭവനില്‍ 34 യൂണിറ്റ് പപ്പായ, അഗത്തി ചീര, കോവല്‍ എന്നിവയുടെ അഞ്ച് തൈകള്‍ക്ക് 50 രൂപ നിരക്കില്‍ കൃഷി ഭവനില്‍ നിന്നും ലഭിക്കും. ആവശ്യമുളള കര്‍ഷകര്‍ കരം അടച്ച രസീതിന്റെ കോപ്പി (2021-22) യുമായി കൃഷി ഭവനില്‍ എത്തണം. from Malayalappuzha Krishi Bhavan Weed seedlings are available Papaya spinach കോവല്‍ തൈകള്‍ ലഭിക്കും ചീര മലയാലപ്പുഴ കൃഷി ഭവനില്‍ നിന്നും പപ്പായ