Trending Now

കോന്നി സ്വദേശി വിഷ്ണു മോഹനെ ബിജെപി ദക്ഷിണ (തിരുവനന്തപുരം) മേഖല സെക്രട്ടറി യായി പ്രഖ്യാപിച്ചു

Spread the love

 

KONNIVARTHA.COM : കോന്നി സ്വദേശി വിഷ്ണു മോഹനെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ദക്ഷിണമേഖലയുടെ സെക്രട്ടറി ആയി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചു.

ആർഎസ്എസിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തി. ബാലഗോകുലം താലൂക്ക് കാര്യദർശി, ആർഎസ്എസ് താലൂക്ക് കാര്യവാഹ്, യുവമോർച്ച ജില്ലാ പ്രസിഡൻറ്, സംസ്ഥാന സമിതി അംഗം, ബിജെപി ജില്ലാ സെക്രടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.ഓട്ടോമൊബൈൽ എഞ്ചിനീയറിംങ്ങ് ബിരുധദാരി ആണ്.

error: Content is protected !!