Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 248 പേര്‍ രോഗമുക്തരായി

Spread the love

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 248 പേര്‍ രോഗമുക്തരായി(13.12.2021)

 

പത്തനംതിട്ട കോവിഡ് 19 ബുളളറ്റിന്‍ 13.12.2021

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക്
കോവിഡ്-19 സ്ഥിരീകരിച്ചു; 248 പേര്‍ രോഗമുക്തരായി

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

1. പന്തളം 2
2. പത്തനംതിട്ട 4
3. തിരുവല്ല 10
4. ആനിക്കാട് 2
5. ആറന്മുള 2
6. അയിരൂര്‍ 1
7. ചെറുകോല്‍ 3
8. ഏറത്ത് 1
9. ഇലന്തൂര്‍ 2
10. എഴുമറ്റൂര്‍ 3

11. കടമ്പനാട് 2
12. കടപ്ര 2
13. കലഞ്ഞൂര്‍ 5
14. കവിയൂര്‍ 2
15. കോയിപ്രം 2
16. കുളനട 2
17. കുന്നന്താനം 2
18. കുറ്റൂര്‍ 2
19. മല്ലപ്പള്ളി 1
20. മെഴുവേലി 1

21. മൈലപ്ര 1
22. നാറാണംമൂഴി 2
23. നാരങ്ങാനം 2
24. പെരിങ്ങര 2
25. പുറമറ്റം 1
26. റാന്നി 1
27. റാന്നി-പഴവങ്ങാടി 3
28. റാന്നി-അങ്ങാടി 2

29. റാന്നി-പെരുനാട് 6
30. തോട്ടപ്പുഴശ്ശേരി 1
31. വളളിക്കോട് 1
32. വെച്ചൂച്ചിറ 3

ജില്ലയില്‍ ഇതുവരെ ആകെ 203341 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) കവിയൂര്‍ സ്വദേശി (64) 12.12.2021ന് സ്വവസതിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 248 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 200476 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1427പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1389 പേര്‍ ജില്ലയിലും 38 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 6807 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3334 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

error: Content is protected !!