പത്തനംതിട്ട ജില്ലയില്‍ ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(27.12.2021)

Spread the love

പത്തനംതിട്ട ജില്ല
കോവിഡ്19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി.27.12.2021

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്

ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം
1.അടൂര്‍ 2
2.പന്തളം 2
3.പത്തനംതിട്ട 6
4തിരുവല്ല 6
5.ആറന്മുള 7
6.അയിരൂര്‍ 2

 

7.ചെന്നീര്‍ക്കര 3
8.ചെറുകോല്‍ 1
9.ഇലന്തൂര്‍ 2
10.ഇരവിപേരൂര്‍ 11
11.ഏഴംകുളം 1
12.കടമ്പനാട് 2
13.കടപ്ര 2
14.കലഞ്ഞൂര്‍ 2
15.കല്ലൂപ്പാറ 2
16.കോയിപ്രം 6
17.കോന്നി 2
18.കോഴഞ്ചേരി 3

 

19.കുളനട 2
20.കുന്നന്താനം 2
21.കുറ്റൂര്‍ 1
22.മല്ലപ്പളളി 4
23.മല്ലപ്പുഴശ്ശേരി 2
24.നാറാണംമൂഴി 1
25.നാരങ്ങാനം 1
26.നെടുമ്പ്രം 1

 

27.ഓമല്ലൂര്‍ 1
28.പള്ളിക്കല്‍ 1
29.പെരിങ്ങര 1
30.പ്രമാടം 4
31.പുറമറ്റം 2
32.റാന്നി 3

 

33.റാന്നി-അങ്ങാടി 1
34.റാന്നി-പെരുനാട് 1
35.തോട്ടപ്പുഴശ്ശേരി 1
36.വടശ്ശേരിക്കര 5
37.വളളിക്കോട് 3
38.വെച്ചൂച്ചിറ 9

ജില്ലയില്‍ ഇതുവരെ ആകെ 205362 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 5 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1)റാന്നി-അങ്ങാടി സ്വദേശി (75) 23.12.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
2)ആറന്മുള സ്വദേശി (55) 26.12.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
3)കോയിപ്രം സ്വദേശി (81) 25.12.2021ന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു.
4)കല്ലൂപ്പാറ സ്വദേശി (81) 26.12.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
5)പത്തനംതിട്ട സ്വദേശി (77) 08.06.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 209 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 203028 ആണ്.പത്തനംതിട്ട ജില്ലക്കാരായ 874 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 840 പേര്‍ ജില്ലയിലും,34 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.ജില്ലയില്‍ ആകെ 4921 പേര്‍ നിരീക്ഷണത്തിലാണ്.ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3216 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

error: Content is protected !!