വിലപിടിപ്പുള്ള രേഖകള്‍ കോന്നി പൂങ്കാവ് റോഡില്‍ വെള്ളപ്പാറയില്‍ നഷ്ടപ്പെട്ടു

വിലപിടിപ്പുള്ള രേഖകള്‍ കോന്നി പൂങ്കാവ് റോഡില്‍ വെള്ളപ്പാറയില്‍ നഷ്ടപ്പെട്ടു കോന്നി വാര്‍ത്ത :വിലപിടിപ്പുള്ള രേഖകള്‍ കോന്നി പൂങ്കാവ് റോഡില്‍ വെള്ളപ്പാറയില്‍ നഷ്ടപ്പെട്ടു .അജീഷ് ആർ, ബിജീഷ് ഭവനം, പേരൂർ, കൊല്ലം 5, ഈ വിലാസത്തിൽ ഉള്ള ആധാർകാർഡ്, പാൻകാർഡ്, എ റ്റി എം കാർഡ്,മറ്റു... Read more »

പ്രവാസി ഭദ്രത സ്വയംതൊഴില്‍ വായ്പകള്‍ ഇനി കേരള ബാങ്കു വഴിയും

  konnivartha.com : തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴില്‍ വായ്പ കേരള ബാങ്കു വഴിയും വിതരണം തുടങ്ങി. കേരള ബാങ്കിന്റെ 769 ശാഖകളിലൂടെ അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭ്യമാവുമെന്ന് നോര്‍ക്ക സി.ഇ.ഒ... Read more »

കോന്നിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുവാവ് അറസ്റ്റില്‍

കോന്നിയില്‍ പെണ്‍കുട്ടിയെ തട്ടിക കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രായപൂര്‍ത്തിയാകാത്ത തട്ടിക്കൊണ്ടുപോയതിന് കോന്നി പോലീസ് നവംബര്‍ 25 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കാമുകനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കാണാതായതിന് എടുത്ത കേസ്, പിന്നീട് പെണ്‍കുട്ടിയെ ബൈക്കില്‍ വന്ന് വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയതാണെന്ന്... Read more »

പി.ഐ.പി വലതുകര കനാല്‍ തുറക്കും;ജനങ്ങള്‍ ജാഗ്രത പാലിക്കണം: ജില്ലാ കളക്ടര്‍

കനാല്‍ തുറക്കും;ജനങ്ങള്‍ ജാഗ്രത പാലിക്കണം: ജില്ലാ കളക്ടര്‍ konnivartha.com : പി.ഐ.പി വലതുകര കനാലിലൂടെ ഡിസംബര്‍ 31 മുതല്‍ ജലവിതരണം നടത്തുന്നതിനാല്‍ കനാലിന് ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(30.12.2021)

പത്തനംതിട്ട ജില്ല കോവിഡ്19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.30.12.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം 1.പന്തളം 3 2.പത്തനംതിട്ട 8 3.തിരുവല്ല 7 4.ആനിക്കാട് 2 5.ആറന്മുള 2... Read more »

ഡൽഹിയിൽ ഒമിക്രോൺ സമൂഹവ്യാപനം

  ഒമിക്രോൺ രോഗം കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യത്തില്‍ ആണ് ദേശീയ തലസ്ഥാനം. ഡൽഹിയിൽ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ. യാത്രാ പശ്ചാത്തലം ഇല്ലാത്തവർക്കും ഒമിക്രോൺ ബാധിക്കുന്നു എന്നാണ് ആശങ്ക .ജനം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.. കൊവിഡ് സ്ഥിരീകരിച്ചവരിൽ... Read more »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: മൊത്തം 65കോടിയുടെ സ്വത്ത്‌ ഇ ഡി കണ്ടു കെട്ടി

  കോന്നി വാര്‍ത്ത ഡോട്ട് കോം :KONNIVARTHA.COM  :  കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് നിക്ഷേപകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇ ഡി നടത്തിയ അന്വേഷണത്തില്‍ കോടികളുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു .ഇതിനെ തുടര്‍ന്ന് ഇ ഡി... Read more »

മുള്ളന്‍ പന്നിയുടെ ആക്രമണത്തിന് ഇരയായ പുലികുട്ടി കോന്നിയില്‍ വെച്ച് ചത്തു

മുള്ളന്‍ പന്നിയുടെ ആക്രമണത്തിന് ഇരയായ പുലികുട്ടി കോന്നിയില്‍ വെച്ച് ചത്തു കോന്നി വാര്‍ത്ത ഡോട്ട് കോം : കഴിഞ്ഞ ദിവസം ആങ്ങമൂഴി ജനവാസ കേന്ദ്രത്തില്‍ വീട്ടിലെ ആട്ടിന്‍ കൂട്ടില്‍ അവശ നിലയില്‍ കണ്ടെത്തിയ ഒരു വയസ്സുള്ള പുലികുട്ടി കോന്നിയില്‍ വന പാലകരുടെ ചികിത്സയിലിരിക്കെ ചത്തു... Read more »

ശിലാ മ്യൂസിയത്തിൽ പി എസ്‌ സി ചോദ്യോത്തരബാങ്ക്‌ ‘അറിവിന്‍റെ കലവറ’ തുറന്നു

konnivartha.com : അടൂർ മാഞ്ഞാലി വേൾഡ്‌ റെക്കോർഡ്‌ ശിലാ മ്യൂസിയം പി എസ്‌ സി ഉദ്യോഗാർത്ഥികൾക്കായി മ്യൂസിയത്തിൽ പ്രത്യേകം തയാറാക്കിയ പി എസ്‌ സി അറിവിന്റെ കലവറ ചോദ്യോത്തരനിധി കൃഷി മന്ത്രി പി പ്രസാദ്‌ പ്രകാശനം ചെയ്തു. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ്‌ കലാരൂപത്തിന്റെ... Read more »

അശോകചക്ര സൗത്ത് ഇന്ത്യൻ സൗന്ദര്യമത്സരം സംഘടിപ്പിച്ചു

KONNIVARTHA.COM : വർക്കല അശോകം റിസോർട്ടും ഡെലീനിയോ മോഡലിംഗ് കമ്പനിയും സംയുക്തമായി സൗത്ത് ഇന്ത്യൻ സൗന്ദര്യ മത്സരം സംഘടിപ്പിച്ചു. അറബിക്കടലിന്റെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന അശോകം ബീച്ച് റിസോർട്ടിന്റെ റാമ്പിൽ നടന്ന മത്സരം മലയാളികൾക്ക് വേറിട്ടൊരു ദൃശ്യാനുഭവമായി.   തെന്നിന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മൂന്നൂറിലധികം... Read more »
error: Content is protected !!