സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 259, കണ്ണൂര്‍ 252, വയനാട് 175, ഇടുക്കി 131, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

കോന്നി അതുമ്പുംകുളത്ത് എല്ലാവിധ സൗ​കര്യം ഉള്ള വീട് ഉടന്‍ വില്‍പ്പനയ്ക്ക്

കോന്നി അതുമ്പുംകുളത്ത് 25 സെന്‍റ് സ്ഥലവും 4 ബെഡ് റൂമോട് കൂടിയ എല്ലാ സൗ​കര്യവും   ഉള്ള വീട് വില്‍പ്പനയ്ക്ക് . താല്‍പര്യം ഉള്ളവര്‍ മാത്രം ഉടന്‍ ബന്ധപ്പെടുക Ph no.9366098451/8943180164 Fully Furnished House For Sale In Konni Athumbumkulam 25 cents... Read more »

ജനിതക വ്യതിയാനം വന്ന കോവിഡ് കേരളത്തില്‍ ആറുപേര്‍ക്ക് സ്ഥിരീകരിച്ചു

യു.കെ.യില്‍ നിന്നും വന്ന 6 പേര്‍ക്ക് സാര്‍സ് കോവിഡ്-2 (SARS-CoV-2) വൈറസ്സിന്‍റെ ജനിതക വകഭേദം (Multiple spike protein mutations) സ്ഥിരീകരിച്ചു. ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് സാന്നിധ്യം കേരളത്തിലും കണ്ടെത്തി. ആറ് പേരിലാണ് ഈ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.കോഴിക്കോട്-2(ഒരു കുടുംബത്തിലെ അംഗങ്ങള്‍),... Read more »

ബ്രിട്ടണ്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

  പുതിയ കോവിഡ് വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ബ്രിട്ടണ്‍ ദേശീയതലത്തില്‍ വീണ്ടും സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപനം നടത്തിബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഫെബ്രുവരി പകുതിവരെയാണ് നിലവില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. Read more »

‘വിഷരഹിത പച്ചക്കറി ഗ്രാമം’ പദ്ധതി “നാട്ടുപച്ച” ക്ക് തുടക്കമായി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി  അട്ടച്ചാക്കൽ ഗോള്‍ഡന്‍ ബോയ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോന്നി കൃഷിഭവനുമായി സഹകരിച്ച് നടത്തുന്ന ‘വിഷരഹിത പച്ചക്കറി ഗ്രാമം’ പദ്ധതി “നാട്ടുപച്ച” ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കോന്നി പഞ്ചായത്ത് പ്രസിഡന്‍റ് സുലേഖ വി.നായര്‍ നിർവഹിച്ചു. കോന്നി... Read more »

ഇന്‍ഡ്യയില്‍ ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചത് 38 പേർക്ക്

  കോന്നി വാര്‍ത്ത : രാജ്യത്ത് സ്ഥിരീകരിച്ചതിൽ 38 കൊറോണ കേസുകൾ ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് മൂലമാണെന്ന് വ്യക്തമായി. നിംഹാൻസ് ബെംഗളൂരു-10, സി.സി.എം.ബി.ഹൈദരാബാദ്-3 , എൻ‌.ഐ.‌വി. പൂനെ-5, ഐ‌.ജി‌.ഐ.‌ബി.ഡല്‍ഹി -11, എൻ.‌സി.‌ഡി.‌സി.ന്യൂഡൽഹി- 8, എൻ.‌സി.‌ബി.‌ജി.കൊൽക്കത്ത-1 പോസിറ്റീവായ സാമ്പിളുകളിൽ വിശദമായ... Read more »

താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഇൻഫ്‌ളുവൻസ ടൈപ്പ് എ എന്ന വൈറസാണ് പക്ഷിപ്പനി പരത്തുന്നത് സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു  മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു രോഗബാധ നിയന്ത്രിക്കാൻ അടിയന്തിരനടപടിക്ക് തീരുമാനം കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് താറാവുകളിൽ ആലപ്പുഴ ജില്ലയിലെ തലവടി, തകഴി, പള്ളിപ്പാട്,... Read more »

സന്നിധാനത്ത് ഉന്നതതല യോഗം ചേർന്നു

  മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശേഷം ശബരിമല സന്നിധാനത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കൂടിയാലോചിക്കുന്നതിനുമായി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ യാതൊരു വിധ വിട്ടുവീഴ്ചയും പാടില്ല എന്നു ശബരിമല എക്സിക്യുട്ടിവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ് യോഗത്തിൽ പറഞ്ഞു.... Read more »

സ്വപ്നയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം.ഞായറാഴ്ചയാണ് സ്വപ്‌ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.അട്ടക്കുളങ്ങര വനിത ജയിലില്‍ വെച്ച് തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ ജയിലധികൃതര്‍... Read more »

ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലാർക്ക് പരീക്ഷ അറിയിപ്പ്

  ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലാർക്ക് പരീക്ഷ: കോവിഡ് ബാധിതരും ക്വാറന്റീനിലുള്ളവരും മുൻകൂട്ടി അറിയിക്കണം കോന്നി വാര്‍ത്ത ജനുവരി 10ന് എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി ക്ലാർക്ക് (കാറ്റഗറി നമ്പർ 23/2020)... Read more »
error: Content is protected !!