കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങൾ: മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു

കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങൾ: മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായും കരുതൽ ഡോസിനായും സംസ്ഥാനം മുന്നൊരുക്കം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷന് വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനമൊരുക്കും. മുതിർന്നവരുടേയും കുട്ടികളുടേയും... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(28.12.2021)

പത്തനംതിട്ട ജില്ല കോവിഡ്19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.28.12.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം 1.അടൂര്‍ 3 2.പന്തളം 1 3.പത്തനംതിട്ട 12 4.തിരുവല്ല 7 5.ആറന്മുള 9... Read more »

(നിൻപാ) നഴ്സിംഗ് സെമിനാറും എൻ.പി. വാരാഘോഷവും

  നാഷണൽ ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (നിൻപാ) നഴ്സിംഗ് സെമിനാറും എൻ.പി. വാരാഘോഷവും സെബാസ്റ്റ്യൻ ആൻ്റണി ന്യൂയോർക്@konnivartha.com : നാഷണൽ ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (നിൻപാ) നഴ്സിംഗ് സെമിനാറും എൻ.പി. വാരാഘോഷവും നടന്നു . “Nursing... Read more »

ഒമിക്രോൺ വ്യാപനം; ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

  ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡൽഹിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ടി പി ആർ തുടർച്ചയായി 0.5 ശതമാനത്തിന് മുകളിൽ തുടരുന്ന സാഹചര്യത്തിലാണ് നടപടി. മെട്രൊയിലും ഹോട്ടലുകളിലും 50 ശതമാനം ആളുകള്‍ക്കേ പ്രവേശനം അനുവദിക്കൂ. സ്വകാര്യ സ്ഥാപനങ്ങളിൽ പകുതി ജീവനക്കാരെ... Read more »

കോന്നി പബ്ലിക്ക് ലൈബ്രറി നേതൃത്വത്തില്‍ “സാമൂഹിക സ്ത്രീ “എന്ന പുസ്തകം പരിചയപ്പെടുത്തി

കോന്നി പബ്ലിക്ക് ലൈബ്രറി നേതൃത്വത്തില്‍ “സാമൂഹിക സ്ത്രീ “എന്ന പുസ്തകം പരിചയപ്പെടുത്തി KONNIVARTHA.COM : കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റും എഴുത്തുകാരിയുമായ സുനീസ എഴുതിയ സാമൂഹിക സ്ത്രീ എന്ന പുസ്തകം പരിചയപ്പെടുത്തി. സ്ത്രീ, ഭർത്താവിനും കുടുംബത്തിനും വേണ്ടി തന്റെ ജീവിതവും സ്വപ്നവും... Read more »

വൈദ്യുതിബില്ലിന്റെ പേരിൽ വ്യാജ സന്ദേശം: തട്ടിപ്പിനിരയാകാതെ സൂക്ഷിക്കുക

വൈദ്യുതിബില്ലിന്റെ പേരിൽ വ്യാജ സന്ദേശം: തട്ടിപ്പിനിരയാകാതെ സൂക്ഷിക്കുക. എത്രയും വേഗം പണമടച്ചില്ലെങ്കിൽ/ ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ ചില വ്യാജ മൊബൈൽ സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് KSEB അറിയിക്കുന്നു. സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെ... Read more »

പുതുവർഷത്തിൽ അതിവേഗ ഇന്റർനെറ്റ് ആരംഭിക്കുന്നു; ആദ്യമെത്തുന്നത് 13 നഗരങ്ങളിൽ

13 വൻ നഗരങ്ങളിലായിരിക്കും 5 ജി ടെലികോം സേവനം ആരംഭിക്കുക. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.   ചെന്നൈ, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങൾക്ക് പുറമേ ഗുരുഗ്രാം, ബംഗളൂരു, ചണ്ഡീഗഡ്, ജാംനഗർ, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്നൗ, പുനെ, ഗാന്ധിനഗർ... Read more »

തപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജന്റ് നിയമനം

  konnivartha.com : ആലുവ പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർ, സ്വയം തൊഴിൽ ചെയ്യുന്ന യുവതി യുവാക്കൾ എന്നിവരെ ഡയറക്ട് ഏജന്റായി... Read more »

എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി. പരീക്ഷകൾ മാർച്ച് 31 മുതൽ

konnivartha.com : 2021-2022 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി. (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.   പരീക്ഷകൾ 2022 മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും.  പരീക്ഷാഫീസ് പിഴകൂടാതെ ജനുവരി മൂന്നു മുതൽ 13 വരെയും പിഴയോടുകൂടി... Read more »

രണ്ട് ആടും പശുവും ചത്തു : കോന്നി മൃഗാശുപത്രിയ്ക്ക് എതിരെ വകുപ്പ് മന്ത്രിയ്ക്ക് പരാതി

രണ്ട് ആടും പശുവും ചത്തു : കോന്നി മൃഗാശുപത്രിയ്ക്ക് എതിരെ വകുപ്പ് മന്ത്രിയ്ക്ക് പരാതി konnivartha.com : കോന്നി സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കുന്നില്ല എന്ന് പരാതി . മൃഗങ്ങള്‍ക്ക് അസുഖം വന്നപ്പോള്‍ ഡോക്ടറെ വിളിച്ചു എങ്കിലും എത്താത്തതിനാല്‍ വ്യത്യസ്ത ദിവസങ്ങളിലായി ... Read more »
error: Content is protected !!