അരുവാപ്പുലം ഫാർമേഴ്സ് ബാങ്കില്‍ പുതിയ സമ്പാദ്യ പദ്ധതി ആരംഭിക്കും

  KONNIVARTHA.COM : കുട്ടികൾക്കും, യുവജനങ്ങൾക്കും ഭാവിയിൽ ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് പുതിയ സമ്പാദ്യ പദ്ധതി ആരംഭിക്കുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. വിദ്യാഭ്യാസം, സ്വയംതൊഴിൽ,വിവാഹം, ആശുപത്രി ചെലവുകൾക്കായി പണം സ്വരൂപിക്കാൻ മാതാപിതാക്കളെ സഹായിക്കുക എന്നതാണ്... Read more »

ശബരിമലയില്‍ 3.5 വിദേശമദ്യവും 16 കിലോ പുകയില ഉത്പന്നങ്ങളും പിടികൂടി; ഒരാള്‍ അറസ്റ്റില്‍

ശബരിമലയില്‍ 3.5 വിദേശമദ്യവും 16 കിലോ പുകയില ഉത്പന്നങ്ങളും പിടികൂടി; ഒരാള്‍ അറസ്റ്റില്‍ കരിമല കാനനപാത:തയാറെടുപ്പുകള്‍ അവസാനഘട്ടത്തില്‍; 30 ന് സംയുക്ത പരിശോധന കോന്നി വാര്‍ത്ത ഡോട്ട് കോം : അയ്യപ്പ തീര്‍ത്ഥാടകര്‍ക്കായി കരിമല വഴിയുള്ള കാനനപാത സഞ്ചാരയോഗ്യമാക്കല്‍ അവസാനഘട്ടത്തില്‍. 30 ന് ശബരിമല... Read more »

ക്വട്ടേഷന്‍ ക്ഷണിച്ചു

  പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോട്ട പരിപാലനം : ക്വട്ടേഷന്‍ ക്ഷണിച്ചു പത്തനംതിട്ട ടി.ബി. റോഡില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു KONNIVARTHA.COM : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുളള... Read more »

ദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ അംഗം ഡോ.പി.പി. വാവ ശുചീകരണ തൊഴിലാളികളുമായി ആശയ വിനിമയം നടത്തി

ദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ അംഗം ഡോ.പി.പി. വാവ ശുചീകരണ തൊഴിലാളികളുമായി ആശയ വിനിമയം നടത്തി ദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ അംഗം ഡോ.പി.പി. വാവ പത്തനംതിട്ട നഗരസഭയിലെ ശുചീകരണ തൊഴിലാളികളുമായി ആശയ വിനിമയം നടത്തി. ശുചീകരണ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കായി സര്‍ക്കാര്‍ വിവിധ... Read more »

സാമൂഹിക വിരുദ്ധര്‍ക്കും ഗൂണ്ടകള്‍ക്കുമെതിരെ പത്തനംതിട്ട ജില്ലയില്‍ പോലീസ് നടപടി ശക്തമാക്കി

  konnivartha.com : സംഘടിത കുറ്റകൃത്യങ്ങളിലും ഗുണ്ടാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുന്നതായി ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവനുസരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പോലീസ് ആക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് നടപടി ശക്തമാക്കി. ജില്ലാ തലത്തില്‍... Read more »

ജനസൗഹൃദ ഡിജിറ്റല്‍ സര്‍വേ സാധ്യമാക്കണം: മന്ത്രി വീണാ ജോര്‍ജ്

konnivartha.com : സംസ്ഥാന റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഭൂസര്‍വേയുടെ ഭാഗമായി നടത്തുന്ന ഡിജിറ്റല്‍ സര്‍വേ ജനസൗഹൃദപരമായ പ്രക്രിയയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ വില്ലേജില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്‍പായി സര്‍വേ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമായി ഓമല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ നടത്തിയ... Read more »

ബിജു ജോൺ  കോശി, ശ്രീവിദ്യ പാപ്പച്ചൻ, ന്യു യോർക്ക് സിറ്റിയിൽ ജഡ്ജിമാർ

  ന്യു യോർക്ക്: രണ്ട്  ഇന്ത്യാക്കാരടക്കം 12  പേരെ വിവിധ കോടതികളിൽ ജഡ്ജിമാരായി ന്യു യോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ളാസിയോ നിയമിച്ചു. ഒരാളെ ഫാമിലി കോടതിയിലേക്കും ഏഴു പേരെ സിവിൽ കോടതിയിലേക്കും നാല് പേരെ ക്രിമിനൽ കോടതിയിലേക്കുമാണ് നിയമിച്ചത്. ബിജു ജോൺ... Read more »

ഒമിക്രോണ്‍: കേരളത്തില്‍ 30 മുതല്‍ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണം

ഒമിക്രോണ്‍: കേരളത്തില്‍ 30 മുതല്‍ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണം konnivartha.com : നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർ 30  മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം ( രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ) ഏർപ്പെടുത്താൻ... Read more »

ജില്ലാ ആസ്ഥാനത്തെ മാസ്റ്റര്‍ പ്ലാനില്‍ സമഗ്ര മാറ്റം ഉണ്ടാകുമെന്ന് നഗരസഭാ കൗണ്‍സില്‍

  പത്തനംതിട്ട നഗരത്തിന് ആദ്യമായി മാസ്റ്റര്‍ പ്ലാന്‍ നിലവില്‍ വന്നത് 1995 ല്‍ ആണ്. നിലവില്‍ പത്തനംതിട്ട, കുമ്പഴ മേഖലകള്‍ക്കായി അഞ്ച് സ്‌കീമുകളാണുളളത്. മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയശേഷം വലിയ മാറ്റങ്ങളാണ് ജില്ലാ കേന്ദ്രത്തില്‍ ഉണ്ടായത്. സ്‌കീമുകളിലെ നിര്‍ദേശങ്ങളില്‍ പലതും കാലഹരണപ്പെട്ടു. പദ്ധതി തയ്യാറാക്കിയതിനുശേഷം ഉണ്ടായ വികസന... Read more »

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍; കൂടിക്കാഴ്ച 29 ന് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവുവരുന്ന അവസരങ്ങളില്‍ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഡോക്ടര്‍മാരുടെ ലിസ്റ്റ് തയ്യാറാക്കുന്നു.അടൂര്‍ റവന്യൂ ടവറിലുള്ള പത്തനംതിട്ട ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഡിസംബര്‍... Read more »
error: Content is protected !!