പത്തനംതിട്ട ജില്ലയില്‍ ഇന്ന് 128 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു(25-12-2021)

പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 25-12-2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 128 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1... Read more »

ബൈക്ക് അപകടം; ഒരാൾ മരണപ്പെട്ടു

  ഇലന്തൂർ – മാർക്കറ്റിൽ സൂര്യ ഹയറിംഗ് സെൻ്ററിനു മുന്നിൽ ആണ് ബൈക്ക് അപകടം നടന്നത് . പൂക്കോട് മധു മല സ്വദേശി സുമേഷാണ് മരണപ്പെട്ടത്. വെൽഡിംഗ് തൊഴിലാളിയായിരുന്നു.   ബൈക്ക് ഓടിച്ചിരുന്ന ചിറ്റാർ സ്വദേശിയായ യുവാവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.... Read more »

ഡോ. എം.എസ്. സുനിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 231 -ാമത് സ്നേഹഭവനം ക്രിസ്മസ് സമ്മാനമായി സുജാതക്കും കുടുംബത്തിനും

ഡോ. എം.എസ്. സുനിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 231 -ാമത് സ്നേഹഭവനം ക്രിസ്മസ് സമ്മാനമായി സുജാതക്കും കുടുംബത്തിനും സഹായമായത് ഷിക്കാഗോ ഫ്രണ്ട്സ് ആർ അസ് ക്ലബ്ബ്   KONNIVARTHA.COM : : സാമൂഹിക പ്രവർത്തക ഡോ. എം..എസ്. സുനിൽ ഭവനരഹിതരായി കുടിലുകളിൽ താമസിക്കുന്ന നിരാലംബർക്ക്... Read more »

പത്തനാപുരത്ത് രണ്ടുകോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ

പത്തനാപുരത്ത് രണ്ടുകോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ ആന്ധ്രയിൽനിന്ന്‌ കൊണ്ടുവന്ന രണ്ടുകോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേർ പത്തനാപുരത്ത് അറസ്റ്റിൽ. ആന്ധ്ര വിശാഖപട്ടണം സ്വദേശികളായ മുരല്ല ശ്രാവൺകുമാർ (27), രാമു (24) എന്നിവരെയാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും പത്തനാപുരം പോലീസും ചേർന്ന്... Read more »

വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരണപ്പെട്ടു

രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. വിംഗ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയാണ് മരിച്ചത്. വ്യോമസേനയുടെ ഔദ്യോഗിക ട്വീറ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.   രിശീലന പറക്കലിനിടെ ഇന്ന് വൈകുന്നേരത്തോടെയാണ് വിമാനപകടമുണ്ടായത്. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജയ്‌സാല്‍മീറിലെ സാം പോലീസ്... Read more »

ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍

എല്ലാ മാനവര്‍ക്കും കോന്നി വാര്‍ത്ത ഡോട്ട് കോം , കൊച്ചി വാര്‍ത്ത ഡോട്ട് കോം, എല്‍സ ന്യൂസ്‌ ഡോട്ട് കോം  ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകളുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍ Read more »

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. റഷ്യയില്‍ നിന്നും ഡിസംബര്‍ 22ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ വിദേശി (48), 16ന് നമീബിയയില്‍ നിന്നും എറണാകുളത്തെത്തിയ കൊല്ലം സ്വദേശി... Read more »

പ്രത്യാശയോടെ അട്ടച്ചാക്കല്‍ നിവാസികള്‍ : പോസ്റ്റ്‌ ഓഫീസിന് ഇനി എങ്കിലും വെളിച്ചം കിട്ടണം

  കോന്നി വാര്‍ത്ത ഡോട്ട് കോം :(KONNIVARTHA.COM ): കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഉള്ള കോന്നി അട്ടച്ചാക്കല്‍ പോസ്റ്റ്‌ ഓഫീസില്‍ ഇന്നേ വരെ വൈദ്യുതി ഇല്ല എന്നുള്ള കോന്നി വാര്‍ത്ത ഡോട്ട് കോം വാര്‍ത്ത സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കുവാന്‍ പോസ്റ്റല്‍ ഡിവിഷന്‍ കേരള... Read more »

തങ്ക അങ്കി നാളെ സന്നിധാനത്തെത്തും;നിലയ്ക്കലില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

  konnivartha.com : മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര (ഡിസം. 25ന്) സന്നിധാനത്തെത്തും. തങ്കയങ്കി ഘോഷയാത്ര കടന്നുപോകുന്ന സമയങ്ങളില്‍ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുമെന്ന് പമ്പ സ്‌പെഷല്‍ ഓഫീസര്‍ അജിത് കുമാര്‍ ഐപിഎസ് അറിയിച്ചു. രാവിലെ 11.30നാണ് തങ്കയങ്കി നിലയ്ക്കലില്‍ എത്തുക.... Read more »

മേളപ്പെരുമയോടെ ട്രൈബല്‍ ശിങ്കാരിമേളം ഗ്രൂപ്പ് അരങ്ങേറ്റം കുറിച്ചു

konnivartha.com : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പന്‍ മൂഴി കോളനിയില്‍ ശിങ്കാരിമേളം പരിശീലനം പൂര്‍ത്തീകരിച്ച  ട്രൈബല്‍ ബാലസഭാ കുട്ടികളുടെ അരങ്ങേറ്റം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോവിഡിനെ തുടര്‍ന്നുള്ള ഒറ്റപ്പെടലില്‍ നിന്നും മോചനം നേടുന്നതിനും ഒരു വരുമാനദായക... Read more »
error: Content is protected !!