Trending Now

റാന്നി പെരുനാട് പഞ്ചായത്തില്‍ ക്ലര്‍ക്ക് തസ്തികയില്‍ ഒഴിവ്

Spread the love

 

KONNI VARTHA.COM : റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ ക്ലര്‍ക്ക് തസ്തികയിലുള്ള മൂന്ന് ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തില്‍ അധികരിക്കാത്ത നിയമനത്തിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

താല്‍പ്പര്യമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് മൂന്നു വരെ അപേക്ഷ സമര്‍പ്പിക്കാം.

error: Content is protected !!