Trending Now

എസ് എഫ് ഐ കോന്നി ഏരിയ സമ്മേളനം നടന്നു

Spread the love

 

konnivartha.com : എസ് എഫ് ഐ കോന്നി ഏരിയ സമ്മേളനം സ. സി ജി ദിനേശ് നഗറിൽ ( തൊമ്മീസ് ഓഡിറ്റോറിയം, കോന്നി ) നടന്നു.മുൻ സംസ്ഥാന കമ്മിറ്റി അംഗം എം അഖിൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അബ്ബാസ് അധ്യക്ഷനായി.സ്വാഗതസംഘ ചെയർമാൻ ടി രാജേഷ്കുമാർ സ്വാഗതം പറഞ്ഞു.ഏരിയ സെക്രട്ടറി ജിബിൻ ജോർജ്ജ് റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡന്റ്‌ അജ്മൽ സിറാജ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

 

ഭാരവാഹികളായി ഗോകുൽ കൃഷ്ണൻ (പ്രസിഡൻ്റ്)കിരൺ കൃഷ്ണ (സെക്രട്ടറി)കാർത്തിക് കൃഷ്ണ,അനീഷ,ലിബിൻ (വൈസ് പ്രസിഡന്റ്‌)യദുകൃഷ്ണൻ,അനന്ദു അനിൽ ,വൈ എസ്
അൽക്ക (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരെഞ്ഞെടുത്തു

error: Content is protected !!