Entertainment Diary അങ്കണവാടി പ്രവേശനോത്സവം നടന്നു News Editor — ജൂൺ 1, 2022 add comment Spread the love konnivartha.com : കോന്നി ചേരീമുക്ക് നാല്പത്തി അഞ്ചാം നമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടന്നു. വാര്‍ഡ് മെമ്പര്‍ ശോഭാ മുരളി , സുനില്‍ ചാക്കോ ,ഷിബു ,വര്‍ഗീസ് പൂവന്‍പാറ എന്നിവര്‍ നേതൃത്വം നല്കി .കുട്ടികള്‍ക്ക് പായസ വിതരണം ചെയ്തു . Anganwadi entrance ceremony was held അങ്കണവാടി പ്രവേശനോത്സവം നടന്നു