konnivartha.com അഗ്നിപഥ് പദ്ധതി പേരില്‍ മണിക്കൂറുകൾക്കുള്ളിൽ രാജ്യത്ത് ആകമാനം കലാപമുണ്ടാക്കാൻ കഴിയുന്ന ഒരു ഇക്കോസിസ്റ്റത്തിന്റെ ഒരു ഡെമോൺസ്‌ട്രേഷൻ ആണ് നമ്മൾ ഇപ്പോൾ കാണുന്നത്.വലിയൊരു ശക്തി കേന്ദ്രം പിന്നില്‍ ഉണ്ട് .ആ ശക്തി കേന്ദ്രം രാജ്യ താല്പര്യത്തിനു എതിരെ ആണ് പ്രവര്‍ത്തിക്കുന്നത് .അവര്‍ വളരെ ഏറെ സംഘടിതര്‍ ആണ് എന്നതിന് തെളിവ് ആണ് ഈ കലാപം . സര്‍ക്കാര്‍ ശ്രദ്ധിക്കുക . ഇതൊരു തുടക്കം മാത്രം . ചെറിയ തീപ്പൊരിയെ ആളികത്തിച്ചു . ശക്തി കേന്ദ്രങ്ങള്‍ ഈ രാജ്യത്ത് തന്നെ ഉണ്ട് . പുറമേ നിന്നും പണം വരുന്നു . ഇന്ത്യ എന്ന രാജ്യം തകര്‍ക്കുവാന്‍ എത്തുന്ന ആളുകളെ രാജ്യം തിരിച്ചറിയുക . ഹിഡന്‍ അജണ്ട ആണ് . ലവ് ജിഹാദിന്‍റെ മറ്റൊരു പതിപ്പ് . മുപ്പതു വര്‍ഷത്തിന് ഉള്ളില്‍ ഇന്ത്യയുടെ ഭരണം ഈ ആളുകളുടെ കയ്യിലേക്ക് പോകുന്ന ആദ്യ പടിയാണ് ഈ കാണുന്നത് . ചെറുപ്പക്കാരില്‍ കൃത്യമായ ക്ലാസ് നടക്കുന്നു .
ഒരു അഗ്നിപർവതത്തിന്റെ മുകളിലാണ് നമ്മൾ ഇരിക്കുന്നത്. വ്യാപകമായ കമ്മ്യൂണിക്കേഷൻ ശൃംഘലയുടെയും സ്‌പോൺസർഷിപ്പ് ഫണ്ടിങ്ങിന്റെയും സഹായം ഇല്ലാതെ ഇത്തരത്തിലുള്ള ഒരു കലാപം പൊടുന്നനെ ഇളക്കിവിടാൻ കഴിയില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
ഇന്റലിജൻസ് സംവിധാനങ്ങളുടെ അപര്യാപ്തത തുറന്ന് കാണിക്കുന്നതാണിത്. ഒരുകാര്യം ഉറപ്പാണ്, ഇതിന് പിറകിൽ കൃത്യമായ ചരടുവലികളുണ്ട്, സ്ലീപ്പർ സെല്ലുകളുണ്ട്, ടൂൾ കിറ്റുകൾ ഉണ്ട്. അഗ്നീപഥ് എന്താണ് എന്നുപോലും മനസ്സിലാക്കുന്നവർ അല്ല ഈ അക്രമങ്ങൾക്ക് പിറകിലുള്ളത് എന്നതിൽ ഒരു സംശയവും വേണ്ട. അവരെ ഇളക്കിവിട്ടിരിക്കുന്ന ബുദ്ധികേന്ദ്രങ്ങളെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ ഈ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണം അതീവ ദുഷ്കരമായിരിക്കും.