Digital Diary ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ഒരാഴ്ചത്തെ പരിപാടികള്‍ റദ്ദ് ചെയ്തു News Editor — ജൂൺ 21, 2022 add comment Spread the love ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ വരുന്ന ഒരാഴ്ചത്തെ പരിപാടികള്‍ റദ്ദ് ചെയ്തു. കടുത്ത ചുമയും പനിയും കാരണം വിശ്രമിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കിയത്. Deputy Speaker Chittayam Gopakumar's week-long program has been canceled ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ഒരാഴ്ചത്തെ പരിപാടികള്‍ റദ്ദ് ചെയ്തു