Digital Diary കോന്നി ടൗണിൽ മദ്യലഹരിയിൽ യുവാവിന്‍റെ അഴിഞ്ഞാട്ടം News Editor — ജൂൺ 24, 2022 add comment Spread the love konnivartha.com : കോന്നി ടൗണിൽ മദ്യലഹരിയിൽ അഴിഞ്ഞാട്ടം.ട്രാഫിക്ക് ജങ്ക്ഷനില്‍ ആണ് മദ്യ ലഹരിയില്‍ യുവാവ് അഴിഞ്ഞാടിയത് . പോലീസ് നോക്കി നില്‍ക്കെയാണ് പരാക്രമം കാട്ടിയത് . ഏറെ നേരം കഴിഞ്ഞതോടെ പോലീസ് കൂട്ടിക്കൊണ്ടു പോയി https://www.konnivartha.com/wp-content/uploads/2022/06/WhatsApp-Video-2022-06-24-at-4.51.00-PM.mp4 A young man in a drunken stupor in Konni town കോന്നി ടൗണിൽ മദ്യലഹരിയിൽ യുവാവിന്‍റെ അഴിഞ്ഞാട്ടം