
Konnivartha. Com :കോന്നി താലൂക്ക് ഓഫീസിന് സമീപം വാഹനം ഇടിച്ച് ചത്ത തെരുവ് നായയെ നീക്കം ചെയ്തില്ല. ഇപ്പോൾ ദുർഗന്ധം വമിച്ചു തുടങ്ങി.
രണ്ട് ദിവസം മുൻപ് ആണ് ഏതോ വാഹനം ഇടിച്ച് നായ ചത്തത്. റോഡിൽ നിന്നും ആരോ റോഡ് സൈഡിലേക്ക് മാറ്റി ഇട്ടു. നൂറു കണക്കിന് ആളുകൾ പോകുന്ന വഴിയാണ്. ബന്ധപ്പെട്ടവർ ശ്രദ്ധിക്കുക