
konnivartha.com : ഒരാഴ്ചയായി ഈ പൊതു പൈപ്പ് പൊട്ടി .വീടുകളില്‍ വെള്ളം ഇല്ല . അധികാരികള്‍ ആരും തിരിഞ്ഞു നോക്കുന്നില്ല എന്ന് ജനം പരാതി പറയുന്നു . മങ്ങാട്ട് മുക്കില്‍ നിന്നും ലക്ഷം വീട് കോളനി റോഡില്‍ ആണ് വെള്ളം പാഴാകുന്നത് .അധികാരികളോട് ജനം പറഞ്ഞു .പക്ഷെ അവര്‍ക്ക് ഒരു കുലുക്കം ഇല്ല .
അരുവാപ്പുലം പഞ്ചായത്തിലെ ഐരവണ്ണിലെ പതിനാലാം വാര്‍ഡ് മെമ്പര്‍ ഒന്ന് ഇടപെടുക . അതിലും പരിഹാരം ഇല്ലെങ്കില്‍ കുടിവെള്ളം ഇല്ലാത്ത ആളുകള്‍ ഉണരുക . സമരം തന്നെ ആയുധം . ഉടന്‍ പരിഹാരം കാണുക അതാണ് അധികാരികള്‍ക്ക് നല്ലത് . ഇല്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ഉണ്ടാകും .