
konnivartha.com : അരുവാപ്പുലം ഗ്രാമ പഞ്ചായത്തിന് കീഴില്‍ ഉള്ള കുടുംബ ശ്രീ സി ഡി എസ് ഈ ഓണത്തിനും ഓണ വിപണി സജീവമാക്കി . അരുവാപ്പുലം പഞ്ചായത്ത് എല്ലാ സഹായവും നല്‍കി . പഞ്ചായത്ത് ഓഫീസ് മുന്നില്‍ നടക്കുന്ന ഓണം വിപണിയില്‍ കുടുംബ ശ്രീ അംഗങ്ങള്‍ എത്തിച്ച വിഭവങ്ങള്‍ നല്ല രീതിയില്‍ വിറ്റഴിക്കുന്നു .നാളെ കൂടി വിപണന മേള ഉണ്ട് .
കടുവാ പുളി നാരങ്ങ മുതല്‍ ചേമ്പും കാച്ചിലും ചേനയും കുമ്പളവും നാടന്‍ ഏത്തക്ക , അച്ചാറുകള്‍ പപ്പടം ,വീട്ടില്‍ വിളഞ്ഞ പയര്‍, പാവല്‍ എന്ന് വേണ്ട എല്ലാ വിഭവവും ഒരുക്കി . കുടുംബ ശ്രീ അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍