പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാനപെട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/09/2022 )

ഹരിതകര്‍മസേന ജില്ലാ സംഗമം ഉദ്ഘാടനം  (15)   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണ – സംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കെത്താന്‍ സഹായിക്കുന്ന ജില്ലയിലെ ഹരിതകര്‍മസേന അംഗങ്ങളുടെ സംഗമം നാളെ  10 മണിക്ക് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യ വനിതാ ശിശു... Read more »

മസ്‌ക്കറ്റ്-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിന്‍റെ  ചിറകിന് തീപിടിച്ചു

Emergency Landing Of Air India Express Flight From Muscat To Kochi 141 Passengers Board konnivartha.com : മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ചിറകിന് തീപിടിച്ചു. മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ ഇന്നുച്ചയോടെയായിരുന്നു അപകടമുണ്ടായത്.   യാത്രക്കാര്‍ കയറി... Read more »

തെങ്ങിൻ തൈകൾ വിൽപനയ്ക്ക്:നാടൻ – 100,കുള്ളൻ – 110 രൂപ

  konnivartha.com : നാളികേര വികസന ബോർഡിന്‍റെ  നേര്യമംഗലത്തുള്ള വിത്തുൽപാദന പ്രദർശന തോട്ടത്തിൽ ഗുണമേന്മയുള്ള (നാടൻ, കുറിയ) ഇനം തെങ്ങിൻ തൈകൾ വിൽപനയ്ക്ക് തയാറായിട്ടുണ്ട് വില: നാടൻ – 100 രൂപ, കുള്ളൻ – 110 രൂപ 10 തൈകൾ എങ്കിലും വാങ്ങുന്ന കർഷകർക്ക്... Read more »

പൗരാണികതയിൽ മുന്നിൽ നിൽക്കുന്ന പള്ളികള്‍

  പുതുപ്പള്ളി പള്ളി കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ് കോട്ടയം ജില്ലയിൽ പുതുപ്പള്ളി – ചങ്ങനാശ്ശേരി പാതയിൽ പുതുപ്പള്ളി കവലയിൽ നിന്നും ഒരു കിലോമീറ്റർ അകലെ കോടൂരാറിന്റെ സമീപമുള്ള സെന്റ്.ജോർജ്ജ് ഓർത്തഡോക്സ് പള്ളി (പുതുപ്പള്ളി പള്ളി). ഈ പള്ളിക്ക് ഏകദേശം നാലര നൂറ്റാണ്ട് പഴക്കമുണ്ട്.... Read more »

അവശ്യ മരുന്നുകളുടെ പട്ടിക (NLEM-2022) പുറത്തിറക്കി

  konnivartha.com : എല്ലാവർക്കും കുറഞ്ഞ ചെലവിൽ മരുന്നുകളെത്തിക്കുകയെന്ന (‘എല്ലാവർക്കും മരുന്നുകൾ, കുറഞ്ഞ ചെലവിൽ മരുന്നുകൾ’) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി ദേശീയ തലത്തിൽ തയ്യാറാക്കിയ അവശ്യ മരുന്നുകളുടെ പട്ടിക (NLEM-2022) കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ... Read more »

തെരുവ് നായ ശല്യം: പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലകൾ തോറും നാലംഗ സമിതി

തെരുവ് നായ ശല്യം: പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലകൾ തോറും നാലംഗ സമിതി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രതിദിന റിപ്പോർട്ട് നൽകണം konnivartha.com : തെരുവ് നായ ശല്യത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ,... Read more »

ടാഗോർ ചാരിറ്റബിൾ ഫൗണ്ടേഷൻ ഉത്ഘാടനവും വാർഷിക ആഘോഷവും നടത്തി

  konnivartha.com : ടാഗോർ ചാരിറ്റബിൾ ഫൗണ്ടേഷൻ ഉത്ഘാടനവും വാർഷിക ആഘോഷവും നടത്തി. ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ്ബിന്റെ 29 മത് വാർഷികത്തോടനുബന്ധിച്ച് ടാഗോർ ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉത്ഘാടനം ചെയ്തു.... Read more »
error: Content is protected !!