Information Diary സെപ്റ്റംബർ 24ന് സ്കൂളുകൾക്ക് പ്രവൃത്തി ദിനം News Editor — സെപ്റ്റംബർ 23, 2022 add comment Spread the love konnivartha.com : പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2022-23 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം സെപ്റ്റംബർ 24ന് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരിക്കും. 24th September is a working day for schools സെപ്റ്റംബർ 24ന് സ്കൂളുകൾക്ക് പ്രവൃത്തി ദിനം