
konnivartha.com : : വിളക്കിത്തല നായർ സമാജം കോന്നി മുപ്പത്തിമൂന്നാം നമ്പർ താലൂക്ക് യൂണിയൻ വാർഷിക സമ്മേളനം കോന്നി എക്സ്സർവീസ് അസോസിയേഷൻ ഹാളിൽ അഡ്വ കെ യു ജനീഷ്കുമാർ എം എൽ എ ഉത്‌ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡണ്ട് എൻ കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിച്ചു.വിളക്കിത്തല നായർ സമാജം സംസ്ഥാന പ്രസിഡണ്ട് എൻ മോഹനൻ മുഖ്യ പ്രഭാഷണം നടത്തി.വി എൻ എസ് സെക്രട്ടറി കെ ബിജു കുമാർ,ജില്ലാ കോർഡിനേറ്റർ പി കെ മുരളി,കോഴഞ്ചേരി താലൂക്ക് യൂണിയൻ കെ ശിവരാജൻ,വിവിധ ശാഖ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.