സംഘാടക സമിതി രൂപീകരണം

  റാന്നി: സെൻറ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ സംഘാടക സമിതി രൂപീകരണം നാളെ മൂന്നു മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും കോളേജിൻ്റെ പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. കോളേജ് മാനേജർ പ്രൊഫ. സന്തോഷ് കെ. തോമസ്, പ്രിൻസിപ്പാൾ ഡോ: ഏലിയാമ്മ കുരുവിള,... Read more »

കോവിഡ് കാലത്തെ അക്രമസ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി

  konnivartha.com : കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഒരു ലക്ഷത്തിനാല്പതിനായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ സാമൂഹ്യ അകലം പാലിക്കാത്തത്, മാസ്‌ക്... Read more »

കോന്നിയില്‍ വാഹനങ്ങള്‍ കൂട്ടി ഇടിച്ചു

  konnivartha.com : കോന്നി ചിറ്റൂര്‍ മുക്കില്‍ ബൈക്കും മറ്റൊരു വാഹനവും കൂട്ടി ഇടിച്ചു. ബൈക്ക് യാത്രികന് ചെറിയ രീതിയില്‍ പരിക്ക് ഉണ്ട് . പ്രദേശ വാസികള്‍ എത്തി അപകടം നടന്ന സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തി . Read more »

മേലേതിൽ ബാബുവിന് നീതി വേണം :ബി ജെ പി

പഞ്ചായത്ത് പ്രസിഡന്റ് നേതൃത്വത്തിൽ അനധികൃതമായി സ്ഥലം കയ്യേറിയതിനാൽ മനംനൊന്ത് ആത്മഹത്യ ചെയ്ത മേലേതിൽ ബാബുവിന്റെ കൈയേറ്റ സ്ഥലം ഒഴിപ്പിച്ച് ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെൻസിംഗ് ഇട്ട് കൊടുത്തു konnivartha.com : മേലേടത്ത് ബാബുവിന്റെ ആത്മഹത്യയിൽ സി.പി.എം. നേതാക്കളുടെ പങ്ക് അന്വേഷിച്ച് അവരെ... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ (29/09/2022)

ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ എല്‍.എം.വി ടെസ്റ്റ് പാസായി ലൈസന്‍സ് കരസ്ഥമാക്കിയിട്ടുള്ള 18 നും 35 നും ഇടയില്‍ പ്രായമുളള പട്ടികവര്‍ഗക്കാരായ യുവതി യുവാക്കള്‍ക്ക് ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം... Read more »

ഗതാഗത നിയന്ത്രണം

  konnivartha.com : ചന്ദനപ്പളളി -കോന്നി റോഡിലെ വളളിക്കോട് തിയേറ്റര്‍ ജംഗ്ഷനില്‍ (വളളിക്കോട് എസ്എന്‍ഡിപി ഭാഗം) (സെപ്റ്റംബര്‍ 30), നാളെയും (ഒക്ടോബര്‍1) ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്തു കൂടിയുളള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു. ചന്ദനപ്പളളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കൈപ്പട്ടൂര്‍ റോഡില്‍... Read more »

ലഹരി വിമുക്ത കേരളം പ്രചാരണത്തിന് ഒക്ടോബര്‍ രണ്ടിന് ജില്ലയില്‍ തുടക്കമാകും

konnivartha.com : ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലഹരി വിമുക്ത കേരളം പ്രചാരണത്തിന് ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ പത്തനംതിട്ട ജില്ലയില്‍ തുടക്കമാകും.   ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിനു പുറമേ ജില്ലാ തലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന... Read more »

തണ്ണിത്തോട് മൂഴി- കരിമാന്‍തോട് ഗതാഗത നിയന്ത്രണം

  konnivartha.com : തണ്ണിത്തോട് മൂഴി- കരിമാന്‍തോട് റോഡിലെ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ (സെപ്റ്റംബര്‍ 30), മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്തു കൂടിയുളള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചതായി പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് (നിരത്ത് ഉപവിഭാഗം) അസിസ്റ്റന്റ് എക്സിക്യൂട്ടീവ്... Read more »

മയക്കുമരുന്ന് മാഫിയ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നു

  കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കുംമാധ്യമ എഡിറ്റർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി konnivartha.com : മയക്കുമരുന്ന് മാഫിയ നമ്മുടെ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നത് ഉത്കണ്ഠപ്പെടുത്തുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ മാധ്യമ മേധാവികളും എഡിറ്റർമാരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യസ സ്ഥാപനങ്ങളെയാണ്... Read more »

കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ കോന്നി താലൂക്ക് ഭാരവാഹികള്‍

  konnivartha.com : കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ കോന്നി താലൂക്ക് ഭാരവാഹികളായി അബ്ദുൽ അസീസ് കോന്നി (രക്ഷാധികാരി ), മുണ്ടക്കയം ഹുസൈൻ മൗലവി (പൂവൻപാറ )(പ്രസിഡന്റ് )സജീബ് കല്ലേലി (ജനറൽ സെക്രട്ടറി )അബ്ദുൾ നാസ്സർ കുമ്മണ്ണൂർ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു Read more »
error: Content is protected !!