അംഗീകൃത ലോൺ ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം

  konnivartha.com : ഓൺലൈൻ വായ്പാ തട്ടിപ്പുകൾക്കെതിരെ കർശന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. രാജ്യത്തെ അംഗീകൃത ലോൺ ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ വിളിച്ചു ചേർത്ത യോഗത്തെ തുടർന്നാണ് തീരുമാനം.  ... Read more »

മിഷന്‍ 2024-ന് വന്‍ പദ്ധതിയുമായി ബിജെപി: കേരള ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് നൽകി

  konnivartha.com : 2024-ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ബിജെപി ആരംഭിച്ചു . സംസ്ഥാനങ്ങളുടെ ചുമതല നേതാക്കള്‍ക്ക് വീതിച്ച് നല്‍കിയാണ് മിഷന്‍ 2024-ന് ബിജെപി തുടക്കമിട്ടത് . കേരളം, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾക്ക് നൽകിയിരിക്കുന്നത്.കേരള... Read more »

വൺവേ തെറ്റിച്ചു വന്ന പിക്ക് അപ്പ്‌ വാനിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

  പത്തനംതിട്ട : പത്തനംതിട്ട പ്ലാച്ചേരി റോഡിൽ വൺവേ തെറ്റിച്ച് അമിതവേഗത്തിൽ വന്ന പിക്ക് അപ്പ്‌ വാൻ ഓട്ടോയിൽ ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു.   പ്ലാച്ചേരി ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്ക് വന്ന ഓട്ടോയിൽ ഉച്ചക്ക് ശേഷം 2 മണിയോടെ ഇട്ടിയപ്പാറ പോസ്റ്റ്‌ ഓഫീസിന് സമീപം... Read more »

ആറന്മുള ജലോത്സവം കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി ഉദ്ഘാടനം ചെയ്യും

konnivartha.com : ആറന്മുള ഉത്രട്ടാതി ജലോത്സവം കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി  ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജൻ അധ്യക്ഷത വഹിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രത്യേക അതിഥിയായിരിക്കും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം സംസ്ഥാന... Read more »

അടൂരിൽ ഓണാഘോഷത്തിന് തുടക്കമായി

  konnivartha.com : ഓണം ഒരുമയുടെ ആഘോഷമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഇത്രത്തോളം പാരമ്പര്യവും സംസ്കൃതിയും വിളിച്ചോതുന്ന മറ്റൊരു ഉത്സവവും ലോകത്ത് എവിടെയും കാണാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. അടൂരിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഓണാഘോഷത്തിന്റെ ഉദ്ഘാടനം... Read more »

കേരളത്തിലെ തെരുവുനായ പ്രശ്‌നം ഗുരുതരം; സുപ്രീംകോടതി

  konnivartha.com : കേരളത്തിലെ തെരുവുനായ ആക്രമണത്തിന് പരിഹാരം കാണണമെന്ന് സുപ്രീംകോടതി. ആവശ്യമെങ്കില്‍ ഇതിനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. തെരുവുനായ പ്രശ്‌നം ഗുരുതരമാണ്. പ്രശ്‌നപരിഹാരത്തിന് എല്ലാ കക്ഷികളും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും മലയാളി അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കോടതി നിര്‍ദേശിച്ചു. റോഡിലൂടെ... Read more »

ഓണാഘോഷവും പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമവും

  konnivartha.com / മൈലപ്രാ :സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടൻ്ററി സ്കുളിലെ 1983 എസ്.എസ്. എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബസംഗമവുംഓണാഘോഷവും എസ്. എച്ച് ഇൻസ്റ്റിട്യൂഷൻസ് ലോക്കൽ മാനേജർ റവ. ഫാ. പോൾ നിലയ്ക്കൽ തെക്കേതിൽ ഉദ്ഘാടനം ചെയ്തു. എം.എസ് ഹരികുമാർ പൂർവ്വ വിദ്യാർത്ഥി... Read more »

രണ്ടര കിലോ കഞ്ചാവുമായി കൊടുമണ്ണിലെ സിപിഐ നേതാവ് പിടിയിൽ

  konnivartha.com : രണ്ടര കിലോ കഞ്ചാവുമായി സിപിഐ കൊടുമൺ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ജിതിൻ മോഹൻ ആണ് പിടിയിൽ. എ ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗം കൂടിയാണ് . ഇയാളില്‍നിന്ന് 2.250 കിലോ കഞ്ചാവും പിടിച്ചെടുത്തു.ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി... Read more »

പയ്യനാമൺ പത്തലുകുത്തി അട്ടച്ചാക്കല്‍ റോഡിൽ പാമ്പുകളുടെ ശല്ല്യം: ഒരാള്‍ക്ക്‌ കടിയേറ്റു

  konnivartha.com : കോന്നി പയ്യനാമൺ പത്തലുകുത്തി റോഡിൽ പാമ്പുകളുടെ ശല്യം  രൂക്ഷമായി . ഇന്നലെ ഒരാളെ പാമ്പ് കടിച്ചു . കല്ലിചെത്ത്‌ പടിയില്‍ വെച്ച് തേക്ക് മല മുരുപ്പേല്‍ ഗീവര്‍ഗീസ്ജോണിനെ ( 54) യാണ് പാമ്പ് കടിച്ചത് . ഉടന്‍ തന്നെ കോന്നി... Read more »

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു: മഴ

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു... Read more »
error: Content is protected !!