വയോധികന് അഭയസ്ഥാനമൊരുക്കി റാന്നി പോലീസ്

  konnivartha.com / പത്തനംതിട്ട : പ്രായാധിക്യത്തിന്റെ അവശതയിലും, പക്ഷാഘാതമുണ്ടായതിന്റെ ബുദ്ധിമുട്ടുകളിലും ആരും നോക്കാനില്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞുവന്ന വയോധികനെ അഭയസ്ഥാനത്ത് എത്തിച്ച് റാന്നി പോലീസ്. വടശ്ശേരിക്കര പള്ളിക്കമുരുപ്പ് തോട്ട പുത്തൻവിളയിൽ ഗോപാലകൃഷ്ണനാ (70)ണ് റാന്നി പോലീസ് സഹായം എത്തിച്ചത്.   ഇദ്ദേഹത്തിന്റെ ദുരിതാവസ്ഥ പഞ്ചായത്ത്... Read more »

എലിസബത്ത് രാജ്ഞി (96)അന്തരിച്ചു

  ആരോഗ്യ നില മോശമായതിനെ തുടർന്ന് എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ഡോക്ടർമാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിൽ സ്‌കോട്ട്ലൻറിലെ ബാൽമോർ കൊട്ടാരത്തിൽ തുടവേയാണ് രാ‍ജ്ഞി അന്തരിച്ചത്.മകൻ ചാൾസ് രാജകുമാരനായിരിക്കും അടുത്ത ചക്രവർത്തി.70 വർഷമായി അധികാരം കൈയാളുന്നത് എലിസബത്ത് രാജ്‌ഞിയാണ്. മരണസമയത്ത് ചാൾസ് രാജകുമാരൻ രാജ്ഞിക്കൊപ്പമുണ്ടായിരുന്നു.1926... Read more »

കോന്നി വാർത്തയുടെ  തിരുവോണ ആശംസകള്‍

ഒരു കുടന്ന പൂവുമായി ഒരുങ്ങി നിൽക്കുന്ന മലയാളക്കര. ആകുലതകളും വ്യാകുലതകളും പ്രതിസന്ധി ഘട്ടങ്ങളും നിറയുന്ന ജീവിത വീഥിയിൽ പ്രതീക്ഷയുടെ പൊൻ വെളിച്ചവുമായി കടന്ന് വരുന്ന ഉത്സവ അന്തരീക്ഷം. ആർപ്പുവിളികളാൽ മുഖരിതമാകുന്ന മലയാളി മനസ്സ്.എല്ലാ പ്രിയപ്പെട്ടവർക്കും കോന്നി വാർത്ത ഡോട്ട് കോം ഓൺലൈൻ ന്യൂസ്‌ പോർട്ടലിന്‍റെ ... Read more »

ഉത്രാട പാച്ചില്‍ കഴിഞ്ഞു : നാളെ തിരുവോണം

  konnivartha.com : മഹാമാരി വരുത്തിയ താണ്ഡവം വരുത്തിയ വിനാശ കാലം കഴിഞ്ഞു . ജനതയുടെ മനസ്സില്‍ നന്മയുടെ പൂക്കള്‍ വിരിഞ്ഞു . കഷ്ടതകളില്‍ നിന്നും മോചനം . ഇന്ന് ഉത്രാട പാച്ചില്‍ .അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . എങ്കിലും വിഭവങ്ങളില്‍ കുറവ്... Read more »

പെരുനാട് ,വടശേരിക്കര പഞ്ചായത്തില്‍ വളര്‍ത്തു നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ്

  konnivartha.com : റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിന്റെയും, പെരുനാട് മൃഗാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പേവിഷ ബാധയ്‌ക്കെതിരെ വളര്‍ത്തു നായ്ക്കള്‍ക്ക് സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തും. ക്യാമ്പില്‍ നായ ഒന്നിന് 15 രൂപ നിരക്കില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്ത്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്... Read more »

റാന്നി ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പ്

  konnivartha.com : റാന്നി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 13 വാര്‍ഡുകളിലും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകള്‍ സെപ്റ്റംബര്‍ 13നും 14നും നടത്തും. ക്യാമ്പ് ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. (നായ ഒന്നിന് 15 രൂപ നിരക്കില്‍ ഫീസ് ഉണ്ടായിരിക്കും). ക്യാമ്പ് നടക്കുന്ന വാര്‍ഡ്, തീയതി, സമയം,... Read more »

കല്ലേലി കാവില്‍ ഉത്രാട പൂയലും ഉത്രാട സദ്യയും നടന്നു :നാളെ തിരുവോണ സദ്യ

  konnivartha.com  : പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനും ഊട്ടും പൂജയും അര്‍പ്പിച്ചു കൊണ്ട് ഓണ മഹോത്സവത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഉത്രാട പൂയലും ഉത്രാട സദ്യയും ഗൗളി ഊട്ടും നടന്നു . ആദി... Read more »

പത്തനംതിട്ടയില്‍ ലഹരി മരുന്ന് വേട്ട

മയക്കുമരുന്നുൽപ്പന്നങ്ങൾ കണ്ടെത്താൻ പരിശീലനം നേടിയ പോലീസ് നായയുടെ സഹായത്തോടെ konnivartha.com : പത്തനംതിട്ട : എം ഡി എം എ, കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉല്പന്നങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെ പത്തനംതിട്ട, കുമ്പഴ എന്നിവിടങ്ങളിലും പരിസരങ്ങളിലും വൻ റെയ്ഡ്... Read more »

തിരുവോണത്തെ വരവേറ്റ് ഇന്ന് ഗൗളി ഊട്ട്

  konnivartha.com : മലയാളക്കരയുടെ തിരു ഉത്സവം തിരുവോണം .തിരുവോണത്തെ വരവേറ്റ് ഇന്ന് ഉത്രാട രാത്രിയില്‍ ഭവനങ്ങളില്‍ ഗൗളി ഊട്ട് നടക്കും . നൂറ്റാണ്ടുകളായി പഴമയുടെ ആചാര അനുഷ്ടാനം ആണ് ഗൗളി ഊട്ട് .സര്‍വ്വ ജീവജാലങ്ങള്‍ക്കും ഓണ നാളില്‍ അന്നം നല്‍കുക എന്ന ആചാരം... Read more »

പേവിഷത്തിനെതിരെ ജാഗ്രത:ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  konnivartha.com : സംസ്ഥാനത്ത് നായകളിൽ നിന്നുള്ള കടിയേൽക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരിൽ കാമ്പയിൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പേവിഷബാധയെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് പുതുതായി കാമ്പയിൻ... Read more »
error: Content is protected !!