മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും വിനോദസഞ്ചാരവും നിരോധിച്ചു

  konnivartha.com : ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയും തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായുള്ള കയാക്കിംഗ്/കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും സെപ്റ്റംബര്‍ അഞ്ചു മുതല്‍ ഏഴുവരെ നിരോധിച്ച്... Read more »

സർക്കാർ കൈവിട്ട കെ എസ് ആർ ടി സി ജീവനക്കാർക്ക് ആശ്വാസമായി യൂത്ത് കോൺഗ്രസ്

  konnivartha.com /പത്തനംതിട്ട : ഓണാഘോഷത്തിന് പോലും പണമില്ലാതെ ബാങ്ക് വായ്പകൾ തിരിച്ചടക്കാൻ ഗതിയില്ലാതെ കഴിയുന്ന കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളവും അലവൻസും ഒന്നും നൽകാതെ ചർച്ച നടത്തി വഞ്ചിച്ച സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ജീവനക്കാർക്ക് ആശ്വാസം പകർന്ന് യൂത്ത്... Read more »

മഴ :പത്തനംതിട്ട ജില്ലയിൽ റെഡ് അലേർട്ട്

അതിതീവ്ര സ്വഭാവത്തിലുള്ള മഴയാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ജില്ലയിൽ പലയിടങ്ങളിലും ലഭിച്ചു വരുന്നത്. ഇന്ന് രാത്രിയും മഴ തുടർന്നാൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മലവെള്ളപാച്ചിലും ഉണ്ടാകാൻ സാധ്യത ഉണ്ടു. ആയതിനാൽ മലയോര മേഖലയിൽ അതീവ ജാഗ്രത പാലിക്കുക. അപകടസാധ്യത ഉള്ള മേഖലയിൽ നിന്ന് ആളുകൾ സുരക്ഷിതമായ... Read more »

റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി മരിച്ചു

  പത്തനംതിട്ട റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി മരിച്ചു. പെരുനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. രണ്ടാഴ്ച്ച മുന്‍പാണ് പെരുനാട് മന്ദപ്പുഴ സ്വദേശിനി അഭിരാമിയെ പാല്‍വാങ്ങാന്‍ പോകുന്നതിനിടെ തെരുവുനായ അക്രമിച്ചത്. കുട്ടിയുടെ ശരീരത്തില്‍ തെരുവുനായയുടെ ഒന്‍പത്... Read more »

കഴിഞ്ഞ മൂന്ന് മണിക്കൂര്‍ : കോന്നിയില്‍ ശക്തമായ മഴയും ഇടിയും

  konnivartha.com : കോന്നിയില്‍ കഴിഞ്ഞ മൂന്നു മണിക്കൂര്‍ ശക്തമായ മഴ രേഖപ്പെടുത്തി . കനത്ത മഴയും ഇടിയും നേരിയ കാറ്റും ഉണ്ട് . മലയോര മേഖലയില്‍ ഉച്ചവരെ ഓണ വെയില്‍ ഉണ്ടായിരുന്നു .ഉച്ചയ്ക്ക് ശേഷം ആണ് കനത്ത മഴ . കനത്ത കാറ്റില്‍... Read more »

അരുവാപ്പുലം കുടുംബ ശ്രീ സി ഡി എസ് ഓണം വിപണന മേള : വിജയകരം

  konnivartha.com : അരുവാപ്പുലം ഗ്രാമ പഞ്ചായത്തിന് കീഴില്‍ ഉള്ള കുടുംബ ശ്രീ സി ഡി എസ് ഈ ഓണത്തിനും ഓണ വിപണി സജീവമാക്കി . അരുവാപ്പുലം പഞ്ചായത്ത് എല്ലാ സഹായവും നല്‍കി . പഞ്ചായത്ത് ഓഫീസ് മുന്നില്‍ നടക്കുന്ന ഓണം വിപണിയില്‍ കുടുംബ... Read more »

കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി ഓണം വെക്കേഷൻ ക്യാമ്പ് തുടങ്ങി

  konnivartha.com : കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റ് ഓണം വെക്കേഷൻ ക്യാമ്പ് ‘ ചിരാത് ‘2022ന് തുടക്കമായി. കോന്നി ഗ്രാമ പഞ്ചായത്ത് അംഗം കെ ജി ഉദയകുമാർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പി... Read more »

ഡോ. എം.എസ്. സുനിലിന്‍റെ 254- മത് സ്നേഹഭവനം വൃന്ദയ്ക്കും മകൾ വിദ്യയ്ക്കും

  konnivartha.com : പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്ന നിരാശ്രയർക്കു പണിത് നൽകുന്ന 254 -മത് സ്നേഹ ഭവനം ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിന്റെ സഹായത്താൽ മണ്ണടി നടുവിലേക്കര വലിയവീട്ടിൽ വൃന്ദക്കും മകൾ വിദ്യയ്ക്കുമായി നിർമ്മിച്ചു നൽകി. ബിഷപ്പ്... Read more »

തുടർച്ചയായി മൂന്നാമത്തെ വർഷവും ഓണം കിറ്റ് വിതരണം നടത്തി തപസ്

  konnivartha.com : പത്തനംതിട്ട ജില്ലയുടെ കാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ട് നിൽക്കുന്ന സംഘടന ആണ് ടീം പത്തനംതിട്ട സോൾജിയേഴ്‌സ് എന്ന തപസ്. പത്തനംതിട്ട ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ തപസ് ഇത്തവണയും ജില്ലയിലെ നിർദ്ദനർക്ക് വേണ്ടി ഓണം കിറ്റ് വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം... Read more »

നെഹ്റു ട്രോഫി മഹാദേവികാട് കാട്ടില്‍ തേക്കേതിലിന്

Nehru Trophy Boat Race: Hattrick By Pallathuruthy Boat Club, Wins 68th Edition Of event konnivartha.com /ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന് കിരീടം. നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.30.77 മിനിറ്റില്‍ ഫിനിഷ്... Read more »
error: Content is protected !!