Trending Now

konnivartha.com : അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കും കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയും ചേർന്ന് കർഷകർക്ക് അത്യുല്പാദന ശേഷിയുള്ള കശുമാവിൻ തൈകൾ സൗജന്യമായി വിതരണം നടത്തുന്നു. താല്പര്യം ഉള്ള കർഷകർ ആധാർ കാർഡ് റേഷൻ കാർഡ്, കരം രസീത്,... Read more »

konnivartha.com : പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ കേരളത്തിലെ മുഴുവന്‍ കേസുകളിലും പ്രതിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. പിഎഫ്‌ഐ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദേശംഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ ഉണ്ടായ... Read more »

konnivartha.com : ഹര്‍ത്താല്‍ ദിനത്തില്‍ കോന്നിയില്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് കല്ലെറിഞ്ഞ കോന്നി കുമ്മണ്ണൂര്‍ നിവാസികളായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരുടെ വീടുകളില്‍ കോന്നി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി . അജ്... Read more »

ബിനോയ് കോടിയേരിയുടെപേരിൽ ബിഹാർ സ്വദേശിനി നൽകിയ ബലാത്സംഗക്കേസ് അവസാനിപ്പിച്ചു. രണ്ടുപേരുംചേർന്ന് നൽകിയ ഒത്തുതീർപ്പുവ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു. ഒത്തുതീർപ്പുവ്യവസ്ഥപ്രകാരം 80 ലക്ഷം രൂപയ്ക്കാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്ക് പണം നൽകിയതിന്റെ രേഖയും സമർപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം ബിനോയ് ഒത്തുതീർപ്പുവ്യവസ്ഥയിൽ... Read more »

കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായി. സംഘടനയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ പേരും മാറ്റി. മാധ്യമങ്ങൾക്ക് സംഘടനാ അറിയിപ്പുകൾ കൈമാറാനുള്ള ‘പിഎഫ്ഐ പ്രസ് റിലീസ്’ എന്ന ഗ്രൂപ്പിന്‍റെ പേരാണ് ‘പ്രസ് റിലീസ്’ എന്ന്... Read more »

ലോക പേവിഷബാധ ദിനാചരണത്തോടനുബന്ധിച്ചുളള ജില്ലാതല ഉദ്ഘാടനം, പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും (ആരോഗ്യം), റാന്നി-പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. റാന്നി-പെരുനാട് ബഥനി സെന്റ്മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന പരിപാടി റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി ഉദ്ഘാടനം ചെയ്തു. മാലിന്യ നിര്‍മ്മാര്‍ജ്ജനം,... Read more »

konnivartha.com:കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഈ അധ്യയന വര്‍ഷത്തെ അലോട്ട്മെന്റ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എംബിബിഎസ് പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ച ശേഷം ആദ്യമായി കോന്നി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അലോട്ട്മെന്റിനു... Read more »

konnivartha.com :ബൈക്കില്‍ കോളേജിൽ പോകും വഴി തണ്ണിത്തോട് മൂഴിക്കും ഞള്ളൂർ ഇടയിൽ വെച്ച് തേക്കിലെ പുഴു കണ്ണിൽ വീണ് വിദ്യാര്‍ഥിക്ക് കണ്ണില്‍ പരിക്ക് .കണ്ണിലെ കാഴ്ച പോലും പോകും വിധം ആണ് അപകടം . കഴിഞ്ഞ തിങ്കളാഴ്ച ആണ് സംഭവം . ബൈക്കില്‍ യാത്ര... Read more »

konnivartha.com : പഞ്ചായത്തിന്റെ സ്‌റ്റോപ്പ് മെമ്മോ: അടച്ചു പൂട്ടാന്‍ അനിമല്‍ വെല്‍ഫയര്‍ ഓഫീസറുടെ നിര്‍ദേശം: നായകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു : വിവാദമായ കോന്നി കൊക്കാത്തോട്ടിലെ വ്യക്തിയുടെ തെരുവുനായ സംരക്ഷണ കേന്ദ്രം സംബന്ധിച്ച് ദുരൂഹതകള്‍ ഏറെ: പട്ടി സ്‌നേഹത്തിന്റെ മറവില്‍ അജാസ് പത്തനംതിട്ട കച്ചവടവും... Read more »

konnivartha.com : നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കും.നിലവില്‍ 4,5 തീയതികളില്‍ സര്‍ക്കാര്‍ അവധിയാണ് ദുർഗ്ഗാഷ്ടമി ദിനമായ ഒക്ടോബർ 3ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാലയങ്ങൾക്കും പ്രൊഫഷണൽ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന്... Read more »