കൊളംബസിൽ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം konnivartha.com/ കൊളംബസ് (ഒഹായോ) ∙  കൊളംബസ് സെയിൻറ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷൻ്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഈ വര്‍ഷത്തെ തിരുനാൾ സെപ്റ്റംബര്‍ 17,18  തിയ്യതികളിലായി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. സെപ്റ്റംബർ 17 ന് വൈകുന്നേരം 6 ന് തിരുനാളിന് തുടക്കം... Read more »

എല്ലാ ഓൺലൈൻ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പിസിസി സേവനങ്ങൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം

എല്ലാ ഓൺലൈൻ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും (POPSKS) PCC സേവനങ്ങൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം konnivartha.com : പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾക്കായുള്ള (പിസിസി) അപേക്ഷകളുടെ പ്രതീക്ഷിക്കാത്ത വർദ്ധന പരിഹരിക്കുന്നതിനും പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപയോഗിക്കുമ്പോൾ പൗരന്മാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും, എല്ലാ ഓൺലൈൻ പോസ്റ്റ്... Read more »

കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ:രജിസ്റ്റർ ചെയ്യണം

കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ: ആയിരങ്ങൾക്കു കൈത്താങ്ങായി ഹൃദ്യം പദ്ധതി konnivartha.com : സങ്കീർണമായ ഹൃദ്രോഗങ്ങളുമായി പിറന്നുവീണ നിരവധി കുഞ്ഞുങ്ങൾക്കു സൗജന്യ ചികിത്സ ഒരുക്കി സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതി. ഈ വർഷം ഇതുവരെ 873 കുട്ടികളുടെ ഹൃദയശസ്ത്രക്രിയ പൂർത്തിയായി. കഴിഞ്ഞ വർഷം 1380 പേർക്കു പദ്ധതിയിലൂടെ സൗജന്യമായി... Read more »

വിളക്കിത്തല നായർ സമാജം വാർഷിക സമ്മേളനം കോന്നിയില്‍ നടന്നു

  konnivartha.com :  : വിളക്കിത്തല നായർ സമാജം കോന്നി മുപ്പത്തിമൂന്നാം നമ്പർ താലൂക്ക് യൂണിയൻ വാർഷിക സമ്മേളനം കോന്നി എക്സ്സർവീസ് അസോസിയേഷൻ ഹാളിൽ അഡ്വ കെ യു ജനീഷ്കുമാർ എം എൽ എ ഉത്‌ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് എൻ കൃഷ്ണൻ കുട്ടി... Read more »

കുഞ്ഞുപിള്ള: പതിനെട്ടാം ഓർമ്മദിനം

പതിനെട്ടാം ഓർമ്മദിനം(കുഞ്ഞുപിള്ള ,കൊല്ലൻപടിഞ്ഞാറ്റേതിൽ വലംചുഴി) ഭാര്യ :പരേതയായ ജാനകി, മക്കള്‍ : കൃഷ്ണൻകുട്ടി, രാജൻ, വത്സല, രാജേഷ്,പരേതയായ ശാന്ത Read more »

പമ്പിംഗ് നിർത്തി വെച്ചു: ഐരവൺ നിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ

  konnivartha.com : വാട്ടർ അതോററ്റിയുടെ അനാസ്ഥയിൽ മാളാപ്പാറ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് നിർത്തി വെച്ചതാണ് കുടിവെള്ള വിതരണം മുടങ്ങാൻ കാരണം .പമ്പിംഗ് നടത്തുന്ന കിണറിൽ ചെളിയും എക്കലും നിറഞ്ഞതാണ് പമ്പിംഗ് നിർത്തി വെയ്ക്കാൻ കാരണം . പമ്പിംഗ് മുടങ്ങിയതോടെ അരുവാപ്പുലം പഞ്ചായത്തിലെ 4... Read more »

അമ്മായിയമ്മയെ വെട്ടിപരിക്കേല്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ

  konnivartha.com/ പത്തനംതിട്ട : മദ്യപിച്ച് വീട്ടിലെത്തി മകളുമായി വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയും ചെയ്തപ്പോൾ തടഞ്ഞ ഭാര്യാമാതാവിനെ മരുമകൻ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതി അറസ്റ്റിൽ. കൊടുമൺ ഐക്കാട് പന്നിക്കുഴി അബിയ വില്ലയിൽ ഭാസ്കരൻ നായരുടെ മകൻ അജയൻ നായരാ(49)ണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ ലേഖയുടെ... Read more »

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 27/09/2022)

സ്പോട്ട്അഡ്മിഷന്‍ വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഈ മാസം 30ന് നടത്തുന്ന ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷനായി രാവിലെ ഒന്‍പത് മുതല്‍ 11 വരെ രജിസ്ട്രേഷന്‍ ചെയ്യാം. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പ്രോസ്പെക്ടസില്‍ പറഞ്ഞിരിക്കുന്ന ഫീസ്, പി.റ്റി.എ ഫണ്ട്... Read more »

കോന്നി താലൂക്ക് ആശുപത്രി ലബോറട്ടറിയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

  konnivartha.com : കോന്നി താലൂക്ക് ആശുപത്രി ലബോറട്ടറിയിലേക്ക് 2022 ഒക്ടോബര്‍ 15 മുതല്‍ 2023 ഒക്ടോബര്‍ 14 വരെയുളള കാലയളവില്‍ റീയേജന്റ്, ലാബ് സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍... Read more »

ലോക വിനോദസഞ്ചാര ദിനാചരണം: ഭൂമിയെ മാലിന്യവിമുക്തമാക്കി സൂക്ഷിക്കണം- അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

  konnivartha.com : ഭൂമിയെ മാലിന്യവിമുക്തമാക്കി സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും പൊതുബോധവും ഉണ്ടാകണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക വിനോദസഞ്ചാര ദിനാചരണത്തിന്റെയും ക്ലീന്‍ അപ്പ് ഡ്രൈവിന്റെയും ഉദ്ഘാടനം പെരുന്തേനരുവി മൗണ്ടന്‍ മിസ്റ്റ് റിസോര്‍ട്ടില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു... Read more »
error: Content is protected !!