Trending Now

konnivartha.com : എന്‍ എസ് എസ് ദിനാചരണത്തിന്‍റെ ഭാഗമായികോന്നി അമൃത വി എച്ച് എസ് എസ് എന്‍ എസ് എസ് യൂണിറ്റ് ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയുമായി സഹകരിച്ചു രക്ത ദാന ക്യാമ്പ് നടത്തി . നിരവധി യുവാക്കള്‍ ക്യാമ്പില്‍ പങ്കെടുത്തു .... Read more »

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ്. കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958... Read more »

konnivartha.com :നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായ 1013 പേർ അറസ്റ്റിലായി. 819 പേരെ കരുതൽ തടങ്കലിലാക്കി.പത്തനംതിട്ട ജില്ലയില്‍ 109 അറസ്റ്റ് ചെയ്തു .കോന്നിയില്‍ ബസ്സ് തകര്‍ത്ത രണ്ടു... Read more »

konnivartha.com : ഇസ്‍ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള നിരോധിത ഭീകരസംഘടനകളിലേക്ക് യുവാക്കളെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) റിക്രൂട്ട് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.). ഇതിനെ തുടര്‍ന്ന് ഇന്ത്യയിലെ മുഴുവന്‍ അന്വേഷണ ഏജൻസികളും തങ്ങളുടെ രീതിയില്‍ അന്വേഷണം വിപുലീകരിച്ചു . ... Read more »

പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം:ആരോഗ്യമന്ത്രി വീണാജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.ജില്ലയുടെ കൂടി മന്ത്രി ആണ് . മന്ത്രിയുടെ സമയം കണ്ടെത്തി നേരിട്ട് എത്തുമ്പോള്‍ ആണ് അതിന് ആധികാരികത . ഓണ്‍ലൈന്‍ മീറ്റിംഗ് ദയവായി നിര്‍ത്തുക . അത്യാവശ്യം വേണം . ആരോഗ്യ വകുപ്പ് മന്ത്രി... Read more »

കുരുമ്പന്‍ മൂഴി, അരയാഞ്ഞിലിമണ്‍ എന്നിവിടങ്ങളില്‍ ഉയരത്തില്‍ സുരക്ഷിതമായ നടപ്പാലം നിര്‍മിക്കുമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. കുരുമ്പന്‍ മൂഴി, അരയാഞ്ഞിലിമണ്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി ജനങ്ങളുമായി സംവദിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഉയരത്തില്‍ നടപ്പാലം... Read more »

വനാവകാശ നിയമ പ്രകാരം ജില്ലയില്‍ ഭൂമി ലഭിക്കാനുള്ള ആദിവാസികള്‍ക്ക് എല്ലാം ഈ വര്‍ഷം തന്നെ സ്ഥലം ലഭ്യമാക്കുമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളിന്റെ ഹൈടെക് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിലയ്ക്കലില്‍... Read more »

KONNIVARTHA.COM : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് കാസ്പ് മുഖേന താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുളളവര്‍ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം പത്തനംതിട്ട... Read more »

KONNIVARTHA.COM : തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ എല്ലാ ബൂത്ത് പരിധികളിലും ലിങ്ക്@100 കാമ്പയിന്‍ നടത്തും. കുറഞ്ഞത് 100 ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇതിനുള്ള സജ്ജീകരണങ്ങള്‍ എല്ലാ ബൂത്ത്... Read more »