ആര്‍ ഗോവിന്ദ രാജന്‍ ആദായ നികുതി ചീഫ് കമ്മിഷണറായി ചുമതയേറ്റു

Spread the love

 

konnivartha.com : ആദായ നികുതി ചീഫ് കമ്മിഷണര്‍ ആയി ആര്‍ ഗോവിന്ദ രാജന്‍, ഐആര്‍എസ് ചുമതലയേറ്റു. ആദായ നികുതി പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ ആയി തൃശൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ അദ്ദേഹം മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമഴ്‌നാട് സ്വദേശിയായ അദ്ദേഹം 1989 ബാച്ചിലെ ഇന്ത്യ റവന്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥനാണ്.

R. Govindarajan new Chief Commissioner of lncome Tax

R. Govindarajan, IRS has taken over as the Chief Commissioner of lncome Tax, Thiruvananthapuram. Earlier, he has served as Principal commissioner of Income Tax at Thrissur and Kochi. A native of Tamil Nadu, he is a 1989 batch Indian Revenue Service Officer.

error: Content is protected !!