Digital Diary കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു News Editor — ഒക്ടോബർ 11, 2022 add comment Spread the love konnivartha.com : കോന്നി കൊല്ലന്പടിയ്ക്കും മുറിഞ്ഞകല്ലിനും ഇടയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു . വേഗത്തില്‍ എത്തിയ കാര്‍ അതേ വേഗത്തില്‍ ബ്രെയ്ക്ക് ഇട്ടതാകാം അപകട കാരണമെന്ന് കരുതുന്നു .യാത്രക്കാര്‍ക്ക് പരിക്ക് ഇല്ലെന്നു അറിയുന്നു The car went out of control കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു