Information Diary മഴ : പത്ത് ജില്ലയിൽ മഞ്ഞ അലർട്ട് (ഒക്ടോബർ 17) News Editor — ഒക്ടോബർ 16, 2022 add comment Spread the love konnivartha.com : സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഒക്ടോബർ 17) തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. Rain: Yellow alert in 10 districts (October 17) മഴ : പത്ത് ജില്ലയിൽ മഞ്ഞ അലർട്ട് (ഒക്ടോബർ 17)