ശബരിമലയില്‍ ഡോളി മറിഞ്ഞ് തീര്‍ത്ഥാടകയ്ക്ക് പരുക്കേറ്റു; നാല് പേര്‍ കസ്റ്റഡിയില്‍

Spread the love

 

ശബരിമലയില്‍ ഡോളി മറിഞ്ഞ് തീര്‍ത്ഥാടകയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. ഡോളിയെടുപ്പുകാരനായ സുബ്രഹ്‌മണ്യന്‍, പ്രശാന്ത്, രവി, കാളി ശരശന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കര്‍ണാടക സ്വദേശിനിയായ മഞ്ജുള (52)യ്ക്കാണ് ഡോളിയില്‍ വീണ് പരുക്കേറ്റത്. സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെ ഡോളിക്കാരുടെ കാല്‍വഴുതി വീഴുകയായിരുന്നു. പരുക്കേററ മഞ്ജുളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

error: Content is protected !!