Information Diary കലഞ്ഞൂർ – പാടം റോഡിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി News Editor — നവംബർ 2, 2022 add comment Spread the love konnivartha.com : കലഞ്ഞൂർ – പാടം റോഡിൽ ടാറിങ് (BC ) പ്രവര്‍ത്തികള്‍ നടക്കുന്നതിനാൽ 03/ 11/ 2022 മുതൽ ഇനി ഒരറിയിപ്പു ഉണ്ടാകുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ് എന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു Traffic control has been imposed on the Kalanjoor-Padam road കലഞ്ഞൂർ - പാടം റോഡിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി