Trending Now

പരിഭാഷകരെ നിയമിക്കുന്നു

Spread the love

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സൈദ്ധാന്തിക ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി പരിഭാഷകരെ നിയമിക്കുന്നു.ശാസ്ത്ര മാനവിക വിഷയങ്ങളിൽ     ബിരുദാനന്തരബിരുദമുള്ളവർനിയമംമെഡിസിൻഎൻജിനിയറിംഗ് ഇവയിൽ ഏതിലെങ്കിലും ബിരുദമുള്ളവരായിരിക്കണം.

മലയാള പരിജ്ഞാനമുള്ളവരായിരിക്കണം അപേക്ഷകർ. യോഗ്യതയുള്ളവർ ഡയറക്ടർകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്നളന്ദതിരുവനന്തപുരം 695003 എന്ന വിലാസത്തിൽ നവംബർ 20ന് ഉച്ചയ്ക്ക് 2ന് മുമ്പ് ലഭിക്കത്തക്കവിധം തപാലിലോ[email protected] എന്ന ഇമെയിലിലോ അപേക്ഷ അയയ്ക്കണം. അപേക്ഷയോടൊപ്പം 10 പേജിൽ കുറയാത്ത ഒരു പ്രതിപാദ്യം ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കൂടി അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471- 2316306വെബ്സൈറ്റ് : www.keralabhashainstitute.org.

error: Content is protected !!