Trending Now

ബിസിനസ് വാര്‍ത്തകള്‍ ശേഖരിക്കാന്‍ റിപ്പോര്‍ട്ടര്‍മാരെ ആവശ്യം ഉണ്ട്

Spread the love

 

ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന ബിസിനസ്  ഓണ്‍ലൈന്‍  ന്യൂസ്‌ പോര്‍ട്ടലിലേക്ക്  ബിസിനസ് വാര്‍ത്തകള്‍ ശേഖരിക്കാനും അത് ഭംഗിയായി മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പ് ചെയ്യുവാനും അവതരിപ്പിക്കാനും കഴിവുള്ള റിപ്പോര്‍ട്ടര്‍മാരെ  ആവശ്യം ഉണ്ട് .ഈ മേഖലയിലെ കഴിവ് ആണ് അടിസ്ഥാന യോഗ്യത . താല്പര്യം ഉള്ള ആര്‍ക്കും അപേക്ഷ അയക്കാം .ഏതെങ്കിലും ബിസിനസ് വാര്‍ത്തകള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്തുള്ള ഓഡിയോ /വീഡിയോ ക്ലിപ്പ് സി വിയ്ക്ക് ഒപ്പം ചേര്‍ത്ത് അയക്കുക 

സി വി അയക്കുക : email:  [email protected]

 

 

error: Content is protected !!