Digital Diary കോന്നി ബിലിവേഴ്‌സ് ഹോസ്പിറ്റലിൽ സൗജന്യ വൈറ്റൽസ് ചെക്കപ്പ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു News Editor — നവംബർ 28, 2022 add comment Spread the love കോന്നി ബിലിവേഴ്‌സ് ഹോസ്പിറ്റലിൽ സൗജന്യ വൈറ്റൽസ് ചെക്കപ്പ് കൗണ്ടർ നവംബർ 26 ന് രാവിലെ 9 മണി മുതൽ പ്രവർത്തനം ആരംഭിച്ചു. കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു Free vitals checkup counter has started functioning at Konni Believers Hospital കോന്നി ബിലിവേഴ്‌സ് ഹോസ്പിറ്റലിൽ സൗജന്യ കോവിഡ് വാക്സിനേഷൻ (കോവിഷീൽഡ്)