
നിരവധി രേഖകളും ആധാറും അടങ്ങിയ പഴ്‌സ് എസ്ബി കോളേജ് സെക്യൂരിറ്റികൾക്ക് ലഭിച്ചു
തങ്കമ്മ പി ( രാജരത്നം,പുളിമൂട്ടിൽ വീട് ,കോന്നി )ഈ വ്യക്തിയുടെ നിരവധി രേഖകളും ആധാറും അടങ്ങിയ പഴ്‌സ് ആലപ്പുഴ കളര്‍കോട് എസ്ബി കോളേജ് സെക്യൂരിറ്റികൾക്ക് ലഭിച്ചു.
9645358259 എന്ന നമ്പറിൽ അവരെ ബന്ധപ്പെടുക