Information Diary തിരുവല്ല താലൂക്കിന് പ്രാദേശിക അവധി(ഡിസംബര്‍ ഏഴിന്) News Editor — ഡിസംബർ 6, 2022 add comment Spread the loveതിരുവല്ല താലൂക്കിന് പ്രാദേശിക അവധി ചക്കുളത്തുകാവ് പൊങ്കാല ഉത്സവം പ്രമാണിച്ച് ഡിസംബര്‍ ഏഴിന് തിരുവല്ല താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ല. Local Holiday for Thiruvalla Taluk (December 7) തിരുവല്ല താലൂക്കിന് പ്രാദേശിക അവധി(ഡിസംബര്‍ ഏഴിന്)